കണ്ണൻ ഗോപിനാഥൻ
(Kannan Gopinathan എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മുൻ ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസ് ഓഫീസറും കേരളത്തിൽ നിന്നുള്ള പ്രവർത്തകനുമാണ് കണ്ണൻ ഗോപിനാഥൻ (ഡിസംബർ 12, 1985).[1] [2] [3] ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെ തുടർന്ന് ജമ്മു കശ്മീരിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾക്കെതിരായ പ്രതിഷേധത്തിന്റെ അടയാളമായി അദ്ദേഹം സേവനത്തിൽ നിന്ന് രാജിവച്ചു.[4] [5] [6]
കണ്ണൻ ഗോപിനാഥൻ | |
---|---|
ജനനം | |
ദേശീയത | ഇന്ത്യൻ |
വിദ്യാഭ്യാസം | ബിടെക് ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ്. ബിർള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, മെസ്ര |
അവലംബം
തിരുത്തുക- ↑ "Ex-IAS officer Kannan Gopinathan held by Agra police on way to AMU | Agra News - Times of India". The Times of India.
- ↑ MumbaiDecember 13, Vidya; December 13, 2019UPDATED; Ist, 2019 23:50. "CAB protests: Former IAS Kannan Gopinathan, others detained in Mumbai". India Today.
{{cite web}}
:|first3=
has numeric name (help)CS1 maint: numeric names: authors list (link) - ↑ "HuffPost is now a part of Verizon Media".
- ↑ "Former IAS officer Kannan Gopinathan who quit over Kashmir issue detained on way to AMU". January 4, 2020.
- ↑ "Home Ministry Notice To IAS Officer Who Quit Over Centre's J&K Move". NDTV.com.
- ↑ "'Restore rights in Kashmir': Ex-IAS officer Kannan Gopinathan who quit over Article 370 abrogation slams MHA for 'chargesheet'". Firstpost.