കണ്ണാടിപ്പറമ്പ്

കണ്ണൂർ ജില്ലയിലെ ഒരു ഗ്രാമം
(Kannadiparamba എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കണ്ണാടിപ്പറമ്പ്

കണ്ണാടിപ്പറമ്പ്
11°56′06″N 75°24′11″E / 11.935°N 75.403°E / 11.935; 75.403
ഭൂമിശാസ്ത്ര പ്രാധാന്യം ഗ്രാമം
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല കണ്ണൂർ
ഭരണസ്ഥാപനം(ങ്ങൾ) നാറാത്ത് ഗ്രാമപ ഞ്ചായത്ത്
പ്രസിഡന്റ് കെ. ശ്യാമള
'
'
വിസ്തീർണ്ണം ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 12656
ജനസാന്ദ്രത /ച.കി.മീ
കോഡുകൾ
  • തപാൽ
  • ടെലിഫോൺ
 

+91 497
സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ

കേരളത്തിലെ കണ്ണൂർ ജില്ലയിലെ ഒരു ഗ്രാമമാണ്‌ കണ്ണാടിപ്പറമ്പ്. 2001-ലെ ജനസംഖ്യാ കണക്കെടുപ്പ് പ്രകാരം ഇത് ഒരു സെൻസസ് ടൗൺ ആയി കണക്കാക്കപ്പെടുന്നു[1].

ഇവിടത്തെ ജനസംഖ്യ 12,656 ആണ്‌. ആകെ ജനസംഖ്യയുടെ 47% പുരുഷന്മാരും, 53% സ്ത്രീകളും ആണ്‌. ആകെ ജനസംഖ്യയുടെ 13 % 6 വയസ്സിൽ താഴെയുള്ള കുട്ടികൾ ആണ്‌. ഇവിടത്തെ സാക്ഷരത 78% ആണ്‌. ഇതിൽ തന്നെ പുരുഷന്മാരുടെ സാക്ഷരത 81 ശതമാനവും സ്ത്രീകളുടെത് 75 ശതമാനവും ആണ്‌.

പ്രസിദ്ധമായ കണ്ണാടിപ്പറമ്പ് ശ്രീ ധർമ്മശാസ്താ ശിവക്ഷേത്രം ഇവിടെ സ്ഥിതി ചെയ്യുന്നു. കൈത്തറിയെ ആശ്രയിച്ചു ജീവിക്കുന്ന ഒരു വലിയ വിഭാഗം ജനങ്ങൾ ഇവിടെയുണ്ട്.

  1. "Census of India 2001: Data from the 2001 Census, including cities, villages and towns. (Provisional)". Census Commission of India. Retrieved 2007-09-03.
"https://ml.wikipedia.org/w/index.php?title=കണ്ണാടിപ്പറമ്പ്&oldid=3227301" എന്ന താളിൽനിന്ന് ശേഖരിച്ചത്