കാഞ്ഞിരംകുളം

ഇന്ത്യയിലെ വില്ലേജുകള്‍
(Kanjiramkulam എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കാഞ്ഞിരംകുളം തിരുവനന്തപുരം ജില്ലയിലെ കാഞ്ഞിരംകുളം ഗ്രാമപഞ്ചായത്തിന്റെ ഒരു ഭാഗമാണ്. ഇത് ഒരു പട്ടണഭാഗമാണ്. കാഞ്ഞിരംകുളം ഗ്രാമപഞ്ചായത്തിന്റെ അഞ്ചാം വാർഡ് ആണിത്. നെയ്യാറ്റിൻകര താലൂക്കിന്റെ ഭാഗമാണീ പ്രദേശം.

കാഞ്ഞിരംകുളം

കാഞ്ഞിരംകുളം
ഗ്രാമം
രാജ്യം India
സംസ്ഥാനംകേരളം
ഭരണസമ്പ്രദായം
 • ഭരണസമിതികാഞ്ഞിരംകുളം ഗ്രാമ പഞ്ചായത്ത്
 • പഞ്ചായത്ത് പ്രസിഡന്റ്smt, shylajakumari B
 • എം. എൽ. എ (കേരളം)ശ്രീ. എം. വിൻസന്റ്
 • പാർലമെന്റ് അംഗംശ്രീ. ശശി തരൂർ
ഉയരം
26 മീ(85 അടി)
ജനസംഖ്യ
 (2011)
 • ആകെ25,030 (town/ഗ്രാമം)
880,986 (taluk)
ഭാഷകൾ
 • ഔദ്യോഗികംമലയാളം · English
 • Spoken languagesMalayalam, English, Tamil
സമയമേഖലUTC+5:30 (IST)
PIN
695 524
Telephone code91 (0)471 226 0XXX
വാഹന റെജിസ്ട്രേഷൻKL-20
Coastline78 കിലോമീറ്റർ (48 മൈ)
Sex ratio1064
Literacy98.72%
Planning agencyAssistant Engineer PWD kanjiramkulam
Civic agencyKanjiramkulam Grama Panchayath
Distance from Mumbai1,565 കിലോമീറ്റർ (972 മൈ) NW (land)
Distance from Delhi2,836 കിലോമീറ്റർ (1,762 മൈ) N (land)
ClimateAm/Aw (Köppen)
Precipitation1,700 മില്ലിമീറ്റർ (67 ഇഞ്ച്)
Avg. annual temperature27.2 °C (81.0 °F)
Avg. summer temperature35 °C (95 °F)
Avg. winter temperature24.4 °C (75.9 °F)

അതിരുകൾ

തിരുത്തുക

ജനസംഖ്യ

തിരുത്തുക

അടുത്ത റെയിൽവേ സ്റ്റേഷൻ നെയ്യാറ്റിൻകര ആണ്. 6 കി. മീ ആണ് ദൂരം.

പ്രധാന സ്ഥലങ്ങൾ

തിരുത്തുക
  • തിരുവനന്തപുരം - 22 കി.മീ.
  • നെയ്യാറ്റിൻകര - 4.5 കി. മീ.
  • പുല്ലുവിള സ്കൂൾ - 3.6 കി. മീ.
  • തിരുവനന്തപുരം ഇന്റെർനാഷണൽ വിമാനത്താവളം 27 കിലോമീറ്റർ അകലെയാണ്.

പ്രധാന റോഡുകൾ

തിരുത്തുക
  • പൂവാർ-കാഞ്ഞിരംകുളം-തിരുവനന്തപുരം
  • NH 66 (Old NH 47) ഇതുവഴി കടന്നുപോകുന്നു.

ഇവിടെയെത്താനുള്ള വഴി

തിരുത്തുക

1. നെയ്യാറ്റിൻകര ബസ് സ്റ്റാന്റ് >> വ്ലാങ്ങാമുറി>>ഓലത്താനി>>പഴയകട>>പുത്തങ്കട>>മനവേലി>>നെല്ലിക്കാക്കുഴി>>കാഞ്ഞിരംകുളം ഠൗൺ (4.5 കി.മീ.) 2. NTA town KSRTC Stand>>റ്റി ബി ജങ്ഷൻ>>മൂന്നുകല്ലിൻ-മൂട്>>ഊരുട്ടുകാല>>കൊടങ്ങാവിള>>കമുകിൻകോട്>>കണ്ണറവിള>>നെല്ലിമൂട്>>കാഞ്ഞിരംകുളം ഠൗൺ (6.5 കി. മീ)

മലയാളം ആണ് പ്രധാന ഭാഷ. തമിഴും ഉപയോഗിച്ചുവരുന്നു.

വിദ്യാഭ്യാസം

തിരുത്തുക

കോളജുകളുടെ പട്ടിക

തിരുത്തുക
  1. കുഞ്ഞുകൃഷ്ണൻ നാടാർ ഗവണ്മെന്റ് ആർട്സ് ആൻഡ് സയൻസ് കോളേജ് കാഞ്ഞിരംകുളം [1]
  2. കെ എൻ എം കോളേജ് ഓഫ് ടീച്ചർ എജൂക്കേഷൻ, കാഞ്ഞിരംകുളം

സ്കൂളുകളുടെ പട്ടിക

തിരുത്തുക
  1. ഗവണ്മെന്റ് ലോവർ പ്രൈമറി സ്കൂൾ, കാഞ്ഞിരംകുളം
  2. ഗവണ്മെന്റ് ഹൈസ്കൂൾ കാഞ്ഞിരംകുളം[2]
  3. പി. കെ. എസ്. എച്ച് എസ് സ്കൂൾ കാഞ്ഞിരംകുളം
  4. പുല്ലുവിള സ്കൂൾ
  5. P K സത്യനേശൻ സ്മാരക സ്കൂൾ, കാഞ്ഞിരംകുളം

ആരോഗ്യം

തിരുത്തുക

ആതുരാലയങ്ങളുടെ പട്ടിക

തിരുത്തുക
  1. ഗവണ്മെന്റ് പ്രാഥമിക ആരോഗ്യ കേന്ദ്രം, കാഞ്ഞിരംകുളം
  2. ഗവണ്മെന്റ് ആയുർവ്വേദ ആരോഗ്യ കേന്ദ്രം, കാഞ്ഞിരംകുളം
  3. ഗവണ്മെന്റ് ആയുർവ്വേദ മർമ്മ ചികിത്സാലയം, കാഞ്ഞിരംകുളം

സ്വകാര്യ ആതുരാലയങ്ങൾ

തിരുത്തുക
  1. അനുപമ ഹോസ്പിറ്റൽ
  2. സി എസ് ഐ മിഷൻ
  3. ജയ ഹോസ്പിറ്റൽ
  4. എസ് ആർ ഹോസ്പിറ്റൽ
  5. metro ഹോസ്പിറ്റൽ
  • നിയമസഭാ സാമാജികൻ: ശ്രീ. എം. വിൻസെന്റ്
  • ലോകസഭാ പ്രതിനിധി: ശ്രീ. ശശി തരൂർ

പ്രധാന വ്യക്തികൾ

തിരുത്തുക

ഇതും കാണൂ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=കാഞ്ഞിരംകുളം&oldid=3505823" എന്ന താളിൽനിന്ന് ശേഖരിച്ചത്