കാണിപ്പയ്യൂർ
തൃശ്ശൂർ ജില്ലയിലെ ഒരു ഗ്രാമം
(Kanipayyur എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കേരള സംസ്ഥനത്തെ തൃശൂർ ജില്ലയിലെ കുന്നംകുളത്തിനടുത്തുള്ള ഒരു ഗ്രാമമാണ് കാണിപ്പയ്യൂർ. ചൊവ്വന്നൂർ ഗ്രാമപഞ്ചായത്തിലാണ് ഈ ഗ്രാമം സ്ഥിതിചെയ്യുന്നത് പരമ്പരാഗത വാസ്തുവിദ്യ, ക്ഷേത്ര നിർമ്മാണം, ജോത്സ്യം എന്നിവ ചെയ്യുന്ന കാണിപ്പയ്യൂർ കുടുംബത്തിനാൽ[2][3] [4][5] [6] പ്രശസ്തമായതാണ് ഈ സ്ഥലം. കാണിപ്പയ്യൂർ കൃഷ്ണൻ നമ്പൂതിരിപ്പാട് ഇരുപത്തൊന്നാം നൂറ്റാണ്ടിൽ പ്രശസ്തനായ ഒരു ജോത്സ്യനും വാസ്തുവിദ്യാകാരനുമാണ്[7].
കാണിപ്പയ്യൂർ | |
---|---|
ഗ്രാമം | |
രാജ്യം | India |
സംസ്ഥാനം | കേരളം |
ജില്ല | തൃശൂർ |
• ഭരണസമിതി | ഗ്രാമപഞ്ചായത്ത് |
(2011[1]) | |
• ആകെ | 3,245 |
സ്ത്രീപുരുഷ അനുപാതം 1511/1734♂/♀ | |
• Official | മലയാളം |
• Other spoken | തമിഴ് |
സമയമേഖല | UTC+5:30 (ഇന്ത്യൻ സ്റ്റാൻഡേഡ് സമയം) |
പിൻകോഡ് | 680517 |
വാഹന റെജിസ്ട്രേഷൻ | KL - |
അടുത്തുള്ള ഗ്രാമം | കുന്നംകുളം |
ആയിരത്തിലധികം കുടുംബാംഗങ്ങൾ ഉള്ള എടവന കുടുംബക്കാരും കാണിപ്പയ്യൂരിലെ മറ്റൊരു പ്രശസ്ത കുടുംബമാണ് [അവലംബം ആവശ്യമാണ്].
ജനസംഖ്യ
തിരുത്തുക2011 ലെ ഇന്ത്യൻ കാനേഷുമാരി വിവരമനുസരിച്ച് കാണിപ്പയ്യൂരിൽ 782 കുടുംബങ്ങൾ ഉണ്ട്. ആകെ ജനസംഖ്യ 3245 ആണ്. ഇതിൽ 1511 പുരുഷന്മാരും 1734 സ്ത്രീകളും ഉൾപ്പെടുന്നു.[1]
വിദ്യാഭ്യാസം
തിരുത്തുക- എം. എം. സി. എച്ച്. എസ് കാണിപ്പയ്യൂർ [8]
ജനസംഖ്യാവിവരം
തിരുത്തുക2011 ലെ ഇന്ത്യൻ കാനേഷുമാരി വിവരമനുസരിച്ച് ലഭ്യമായ കണക്കുകളുടെ പട്ടിക ചുവടെ
വിവരണം | ആകെ | സ്ത്രീ | പുരുഷൻ |
---|---|---|---|
ആകെ കുടുംബങ്ങൾ | 782 | ||
ജനസംഖ്യ | 3245 | 1511 | 1734 |
കുട്ടികൾ (0-6) | 341 | 174 | 167 |
പട്ടികജാതി | 421 | 190 | 231 |
പട്ടിക വർഗ്ഗം | 0 | 0 | 0 |
സാക്ഷരത | 2781 | 1298 | 1483 |
ആകെ ജോലിക്കാർ | 1101 | 1298 | 278 |
അടുത്തുള്ള ഗ്രാമങ്ങൾ
തിരുത്തുകReferences
തിരുത്തുക- ↑ 1.0 1.1 2011ലെ സെൻസസ് കണക്കുകൾ
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-07. Retrieved 2016-11-05.
- ↑ www.keralaindex.com/dpview.asp?ADID=4677
- ↑ http://www.bharathapanchangam.com/astrology_disciple.html
- ↑ http://www.namboothiri.com/articles/vaasthuvidya.htm
- ↑ http://www.clickastro.com/kanippayyur-narayanan-namboodiripad-astrologer
- ↑ "Kanippayyur Krishnan Namboothiripad". Kerala tourism. Department of Tourism, Government of Kerala. Archived from the original on 2016-03-04. Retrieved 23 November 2015.
- ↑ "deochavakkad". deochavakkad. deochavakkad. Archived from the original on 2016-10-23. Retrieved 5 November 2016.