കമൽജിത്ത് സിംഗ് ബാവ

(Kamaljit S. Bawa എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ബോസ്റ്റൺ സർവ്വകലാശാലയിലെ ജീവശാസ്ത്ര പ്രഫസറും കൺസർവേഷൻ ബയോളജിസ്റ്റും ആയ പ്രമുഖനായ ഒരു പരിണാമ ഇക്കോളജിസ്റ്റും ആണ് കമൽജിത്ത് സിംഗ് ബാവ (Kamaljit Singh Bawa), FRS (ജനനം 7 ഏപ്രിൽ 1939, പഞ്ചാബ്, ഇന്ത്യ). Ashoka Trust for Research in Ecology and Environment (ATREE) - ന്റെ സ്ഥാപകനുമാണ് അദ്ദേഹം. സസ്‌റ്റൈനെബിളിറ്റിയ്ക്കുള്ള പ്രധാന അന്താരാഷ്ട്ര പുരസ്കാരമായ Gunnerus Sustainability Award ആദ്യമായി 2012 - ൽ ബാവയ്ക്ക് ലഭിച്ചു. American Academy of Arts and Sciences -ന്റെ തെരഞ്ഞെടുക്കപ്പെട്ട അംഗമാണ് ബാവ.[1]

കമൽ ബാവ
Kamaljit Singh Bawa at the Royal Society admissions day in London, July 2015
ജനനം
Kamaljit Singh Bawa
പുരസ്കാരങ്ങൾFellow of the Royal Society (2015)
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലംEcology
വെബ്സൈറ്റ്kbawa.com

അകാഡമിൿ കരിയർ

തിരുത്തുക

ബാവയ്ക്ക് B.S., M.S., PhD എന്നീ ബിരുദങ്ങൾ പഞ്ചാബ് സർവ്വകലാശാലയിൽ നിന്നും ലഭിച്ചു, 1967 -ൽ PhD യ്ക്ക് ശേഷം വാഷിംഗ്‌ടൺ സർവ്വകലാശാലയിൽ ഗവേഷണാനന്തരബിരുദപഠനത്തിനായി എത്തിയ അദ്ദേഹം കോളേജ് ഓഫ് ഫോറസ്റ്റ് റിസോഴ്‌സിൽ അധ്യാപകനായി ജോലി ചെയ്യുകയും ചെയ്തു.

"https://ml.wikipedia.org/w/index.php?title=കമൽജിത്ത്_സിംഗ്_ബാവ&oldid=4099153" എന്ന താളിൽനിന്ന് ശേഖരിച്ചത്