കൈലാഷ് ഖേർ
(Kailash Kher എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഇന്ത്യക്കാരനായ ഒരു ജനപ്രിയസംഗീതകാരനും ബോളിവുഡ് സിനിമപിന്നണിഗായകനുമാണ് കൈലാഷ് ഖേർ (Kailash Kher). ഭാരത നാടോടിസംഗീതവും സൂഫി സംഗീതവുമാണ് ഇദ്ദേഹത്തിനു പ്രചോദനമായത്. ഹിന്ദി, പഞ്ചാബി, തമിഴ്,തെലുഗു, കന്നഡ, ഉർദു, രാജസ്ഥാനി എന്നീ ഭാഷകളിൽ ഇദ്ദേഹം ഗാനങ്ങൾ ആലപിക്കുന്നു. ഇക്കാലത്തെ സൂഫി സംഗീതകാരന്മാരിൽ പ്രമുഖനാണ് ഖേർ. പുതുതലമുറയ്ക്ക് സൂഫി സംഗീതത്തിൽ താൽപ്പര്യമുണ്ടാവാൻ ഖേറിന്റെ സംഭാവനകൾ വളരെയേറെയാണ്.
കൈലാഷ് ഖേർ Kashmiri: کیلاش کھیرഹിന്ദി: कैलाश खेर | |
---|---|
പശ്ചാത്തല വിവരങ്ങൾ | |
ജനനം | മീററ്റ്, ഉത്തർപ്രദേശ്, India | 7 ജൂലൈ 1973
വിഭാഗങ്ങൾ | ഇൻഡീ, ബോളിവുഡ്, പോപ് റോക്, പിന്നണിഗായകൻ, സൂഫി സംഗീതം, നാടോടിഗാനം |
തൊഴിൽ(കൾ) | ഗായകൻ, സംഗീതരചയിതാവ്, സംഗീതസംവിധായകൻ |
ഉപകരണ(ങ്ങൾ) | ഗായകൻ, ഹാർമോണിയം |
വർഷങ്ങളായി സജീവം | 2003–മുതൽ |
ലേബലുകൾ | സോണി ബിഎംജി, സോണി മ്യൂസിക് |
വെബ്സൈറ്റ് | www |
അവലംബം
തിരുത്തുകപുറത്തേക്കുള്ള കണ്ണികൾ
തിരുത്തുകKailash Kher എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.