കൈജിയാങ്ങോസോറസ്
(Kaijiangosaurus എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ചൈനയിൽ നിന്നും ഫോസിൽ കണ്ടെത്തിയ ഒരു ദിനോസർ ആണ് കൈജിയാങ്ങോസോറസ് . മധ്യ ജുറാസ്സിക് കാലത്തു ആണ് ഇവ ജീവിച്ചിരുന്നത് .[1][2]
കൈജിയാങ്ങോസോറസ് Temporal range: Middle Jurassic
| |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
Domain: | Eukaryota |
കിങ്ഡം: | Animalia |
Phylum: | കോർഡേറ്റ |
ക്ലാഡ്: | Dinosauria |
ക്ലാഡ്: | Saurischia |
ക്ലാഡ്: | Theropoda |
ക്ലാഡ്: | Tetanurae |
Genus: | †Kaijiangosaurus He, 1984 |
Type species | |
†Kaijiangosaurus lini He, 1984
|
കുടുംബം
തിരുത്തുകതെറാപ്പോഡ വിഭാഗത്തിൽ പെട്ടവയാണ് ഇവ.
പ്രജനനം
തിരുത്തുകഈ കാലഘട്ടത്തിൽ പെട്ട മറ്റു ദിനോസറുകളെ പോലെ ഇവയും മുട്ട ഇട്ട് പ്രജനനം നടത്തുന്ന വിഭാഗം ജീവികൾ ആയിരുന്നു. ചില ദിനോസറുകൾ കൂടു കൂട്ടിയതിനും അട ഇരുന്നതിനും തെളിവുകൾ ഉണ്ട്.
അവലംബം
തിരുത്തുക- ↑ Holtz, Thomas R. Jr. (2012) Dinosaurs: The Most Complete, Up-to-Date Encyclopedia for Dinosaur Lovers of All Ages, Winter 2011 Appendix.
- ↑ Carrano, M.T.; Benson, R.B.J.; & Sampson, S.D., 2012, "The phylogeny of Tetanurae (Dinosauria: Theropoda)", Journal of Systematic Palaeontology 10(2): 211–300