കാടാച്ചിറ

കണ്ണൂർ ജില്ലയിലെ ഒരു ഗ്രാമം
(Kadachira എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കേരളത്തിലെ കണ്ണൂർ ജില്ലയിലെ ചെറിയൊരു പട്ടണമാണ് കാടാച്ചിറ. കണ്ണൂർ താലൂക്കിലെ കടമ്പൂർ വില്ലേജിലാണ് കാടാച്ചിറ. താഴേ ചൊവ്വനിന്ന് കൂത്തുപറമ്പ് റൂട്ടിൽ 5.5 കിലോമീറ്റർ അകലെയാണ് കാടാച്ചിറ സ്ഥിതിചെയ്യുന്നത്.[1] കണ്ണൂർ കൂത്തുപറമ്പ് റോഡാണ് ഇതിലെ കടന്നുപോകുന്ന പ്രധാന റോഡ്.

കാടാച്ചിറ
കണ്ണൂർ ജില്ലയിലെ ഗ്രാമം
രാജ്യം India
സംസ്ഥാനംകേരള
ഗ്രാമംകടമ്പൂർ
ഭരണസമ്പ്രദായം
 • ഭരണസമിതികടമ്പൂർ ഗ്രാമപഞ്ചായത്ത്
ഉയരം
60 മീ(200 അടി)
ജനസംഖ്യ
 (2001)
 • ആകെ17,438
സമയമേഖലUTC+5:30 (ഇന്ത്യൻ സ്റ്റാന്റേഡ് സമയം)
Telephone code91 (0)497 XXX XXXX
ISO കോഡ്IN-KL
Civic agencyകടമ്പൂർ ഗ്രാമപഞ്ചായത്ത്
കാലാവസ്ഥAm/Aw (Köppen)
Precipitation1,700 millimetres (67 in)
Avg. annual temperature27.2 °C (81.0 °F)
Avg. summer temperature35 °C (95 °F)
Avg. winter temperature24.4 °C (75.9 °F)

സ്ഥിതിവിവരക്കണക്കുകൾ തിരുത്തുക

2001 കാനേഷുമാരി പ്രകാരം 17,438 ആണ് കാടാച്ചിറയുടെ ജനസംഖ്യ[2]. ഇതിൽ 47% പുരുഷന്മാരും 53% സ്ത്രീകളുമാണ്. കാടാച്ചിറയുടെ സാക്ഷരത 85% ആണ്. പുരുഷന്മാരിലെ സാക്ഷരത 86 ശതമാനവും, സ്ത്രീകളിൽ ഇത് 86 ശതമാനവുമാണ്. കാടാച്ചിറയിലെ 11% ജനങ്ങൾ 6 വയസ്സിൽ താഴെയുള്ള കുട്ടികളാണ്.

ആരാധനാലയങ്ങൾ തിരുത്തുക

ക്ഷേത്രങ്ങൾ തിരുത്തുക

  • കാടാച്ചിറ ശ്രീ തൃക്കപാലം ശിവക്ഷേത്രം
  • കീർത്തിമംഗലം വാസുദേവ ക്ഷേത്രം
  • ശ്രീപനച്ചിക്കാവ് ക്ഷേത്രം
  • കണ്ണാടിച്ചാൽ ശ്രീ ധർമ്മശാസ്താ ക്ഷേത്രം
  • നെല്ലിയോട് ശ്രീ കുറുമ്പ ക്ഷേത്രം
  • താഴക്കണ്ടി കന്നിരാശി ക്ഷേത്രം
  • കരിപ്പച്ചാൽ ശ്രീ വയനാട്ടുകുലവൻ ക്ഷേത്രം
  • ശ്രീ അയ്യപ്പക്ഷേത്രം കാടാച്ചിറ

മോസ്കുകൾ തിരുത്തുക

  • കാടാച്ചിറ ജുമാ മസ്ജിദ്
  • അടൂർ ജുമാ മസ്ജിദ് കാടാച്ചിറ
  • സലഫി മസ്ജിദ് കാടാച്ചിറ

വിദ്യാഭ്യാസസ്ഥാപനങ്ങൾ തിരുത്തുക

  • കാടാച്ചിറ ഹയർ സെക്കന്ററി സ്ക്കൂൾ
  • സഹാബ എജുക്കേഷൻ സെന്റർ & ഇർ സുന്നബവി ദഅവ ക്യാംപസ്

പ്രധാന സ്ഥാപനങ്ങൾ തിരുത്തുക

  • അടൂർ വായനശാല
  • യുവധാര ആർട് ആന്റ് സ്പോട്സ് ക്ലബ്
  • നാലോത്ത് ദേശീയ വായനശാല
  • സബ് രജിസ്ട്രാർ ഓഫീസ് കാടാച്ചിറ

ചിത്രശാല തിരുത്തുക

അവലംബം തിരുത്തുക

  1. ബാബുരാജ്, കോട്ടയം. കേരള സ്ഥലവിജ്ഞാനകോശം. ജിജോ പബ്ലിക്കേഷൻസ്. p. 181. {{cite book}}: |access-date= requires |url= (help)
  2. "Census of India 2001: Data from the 2001 Census, including cities, villages and towns. (Provisional)". Census Commission of India. Retrieved 2007-09-03.

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=കാടാച്ചിറ&oldid=4022310" എന്ന താളിൽനിന്ന് ശേഖരിച്ചത്