കെ.ബി. സുന്ദരാംബാൾ

ഇന്ത്യന്‍ ചലച്ചിത്ര അഭിനേത്രി
(K. B. Sundarambal എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ചലച്ചിത്ര അഭിനേതാവ്, ഗായിക, ഇന്ത്യയിൽ ആദ്യമായി തിരഞ്ഞെടുക്കപ്പെട്ട നിയമസഭാസാമാജിക എന്നീ നിലകളിൽ പ്രശസ്തയാണ് കെ.ബി. സുന്ദരാംബാൾ എന്ന കൊടുമുടി ബാലമ്മാൾ സുന്ദരാംബാൾ[1]. തമിഴ്‌നാട്ടിലെ ഈറോഡ് ജില്ലയിലെ കൊടുമുടി എന്ന സ്ഥലത്ത് ജനിച്ച സുന്ദരാംബാളിന് 1970-ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചു. [2] 1927-ൽ എസ്. ജി. കിട്ടപ്പയെ വിവാഹം കഴിച്ചതിനു ശേഷമുള്ള ഏതാനും വർഷങ്ങൾ സുന്ദരാംബാളിന്റെ ജീവിതത്തിലെ സുവർണ്ണകാലമായിരുന്നു. എന്നാൽ 1933-ൽ കിട്ടപ്പയുടെ അകാലമരണത്തിനുശേഷം സുന്ദരാംബാൾ കച്ചേരികളുമായി ഒതുങ്ങിക്കൂടുകയായിരുന്നു ചെയ്തത്.

K.B.Sundarambal
ജനനം(1908-10-11)ഒക്ടോബർ 11, 1908
മരണംഒക്ടോബർ 15, 1980(1980-10-15) (പ്രായം 71)
ജീവിതപങ്കാളി(കൾ)
(m. 1927⁠–⁠1933)
പുരസ്കാരങ്ങൾപത്മശ്രീ
  1. "tamilspider.com". Archived from the original on 2013-02-06. Retrieved 2014-03-06.
  2. oneindia entertainment[പ്രവർത്തിക്കാത്ത കണ്ണി]
"https://ml.wikipedia.org/w/index.php?title=കെ.ബി._സുന്ദരാംബാൾ&oldid=3803339" എന്ന താളിൽനിന്ന് ശേഖരിച്ചത്