എസ്. ജി. കിട്ടപ്പ

(എസ്.ജി. കിട്ടപ്പ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

തമിഴ് ഗായകനും ,നാടക നടനുമായ എസ് .ജി. എന്ന കിട്ടപ്പ പഴയ തിരുവിതാംകൂറിലെ ചെങ്കോട്ടയിൽ ജനിച്ചു.(1906–1933) സിനിമയുടെ ആവിർഭാവത്തിനു മുമ്പുള്ള കാലയളവിലാണ്അദ്ദേഹം സജീവമായിരുന്നത്. ഗായികയായ കെ.ബി.സുന്ദരാംബാളിന്റെ ഭർത്താവുമായിരുന്നു കിട്ടപ്പ.

Shencottah Ganagathara Aiyer Kittappa
ജനനം
Kittappa

1906
മരണം1933
തൊഴിൽ(s)Stage actor, singer
സജീവ കാലം1911-1933
ജീവിതപങ്കാളി
(m. 1927⁠–⁠1933)
"https://ml.wikipedia.org/w/index.php?title=എസ്._ജി._കിട്ടപ്പ&oldid=2787418" എന്ന താളിൽനിന്ന് ശേഖരിച്ചത്