ജുതിക റോയ്
(Juthika Roy എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ആധുനിക മീര എന്നറിയപ്പെട്ടിരുന്ന ഇന്ത്യൻ ഗായികയാണ് ജുതിക റോയ്.[2] മഹാത്മാ ഗാന്ധിയുടേയും ജവഹർലാൽ നെഹ്റുവിന്റേയും പ്രിയപ്പെട്ട ഗായികയായിരുന്നു ജുതിക. 2014 ഫെബ്രുവരി 7-ന് തന്റെ 93-ആമത്തെ വയസ്സിൽ ജുതിക അന്തരിച്ചു.[3]
ജുതിക റോയ് Juthika Roy | |
---|---|
പശ്ചാത്തല വിവരങ്ങൾ | |
ജനനം | [1] ആമ്ത, ഹൗറ ജില്ല, അവിഭക്ത ബംഗാൾ[1] | ഏപ്രിൽ 20, 1920
ഉത്ഭവം | ഇന്ത്യ |
മരണം | 7 ഫെബ്രുവരി 2014 കൊൽക്കത്ത, പശ്ചിമബംഗാൾ | (പ്രായം 93)
വർഷങ്ങളായി സജീവം | 1932 - 1970-കൾ |
ബഹുമതികൾ
തിരുത്തുകഅവലംബങ്ങൾ
തിരുത്തുക- ↑ 1.0 1.1 1.2 "Gandhi and Nehru's Favorite Bhajan Singer Juthika Roy is dead" (പത്രലേഖനം) (in ഇംഗ്ലീഷ്). news.biharprabha.com. 7 ഫെബ്രുവരി, 2014. Archived from the original on 2014-07-25. Retrieved 25 ജൂലൈ, 2014.
{{cite news}}
: Check date values in:|accessdate=
and|date=
(help); Cite has empty unknown parameter:|10=
(help) - ↑ "Mahatma Gandhi's favourite singer Juthika Roy dies, Hindustan Times". Archived from the original on 2014-02-07. Retrieved 2014-02-07.
- ↑ 3.0 3.1 "'ആധുനിക മീര' ജുതിക റോയ് അന്തരിച്ചു". മലയാളമനോരമ. 2014 ഫെബ്രുവരി 7. Archived from the original (പത്രലേഖനം) on 2014-02-07 09:33:49. Retrieved 2014 ഫെബ്രുവരി 7.
{{cite news}}
: Check date values in:|accessdate=
,|date=
, and|archivedate=
(help)