വാതംകൊല്ലി

ചെടിയുടെ ഇനം
(Justicia gendarussa എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഇന്ത്യയിലെ തദ്ദേശവാസിയായ ചെറിയ ഒരു കുറ്റിച്ചെടിയാണ് വാതംകൊല്ലി.(ശാസ്ത്രീയനാമം: Justicia gendarussa). ആസ്ത്‌മയ്ക്കും, വാതത്തിനും ചില ചെറിയ കുട്ടികളിൽ കാണുന്ന അനിയന്ത്രിതമായ കരച്ചിലിനുമെല്ലാം ഇത് ഔഷധമായി ഉപയോഗിച്ചു വരുന്നു.[1] പുരുഷന്മാരിൽ ഉപയോഗിക്കാവുന്ന ഒരു ഗർഭനിരോധന ഔഷധം ഈ ചെടിയിൽ നിന്നും വേർതിരിച്ചെടുക്കുന്ന ഗവേഷണങ്ങൾ അന്തിമഘട്ടത്തിലാണ്.[2][3][4]

വാതംകൊല്ലി
ഇലകളും പൂക്കളും
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species:
J. gendarussa
Binomial name
Justicia gendarussa
Synonyms
  • Dianthera subserrata Blanco
  • Dicliptera rheedei Kostel.
  • Ecbolium gendarussa (Burm.f.) Kuntze
  • Ecbolium subserratum Kuntze
  • Gendarussa vulgaris Nees
  • Justicia dahona Buch.-Ham. ex Wall.
  • Justicia gandarussa L.f.

പര്യായങ്ങൾ theplantlist.org - ൽ നിന്നും

ചിത്രശാല

തിരുത്തുക
  1. medicinal uses pharmacographica indica
  2. Patrick Winn (February 27, 2011). "Indonesia's birth control pill for men". GlobalPost. Retrieved March 2, 2011.
  3. Indonesian Plant Shows Promise for Male Birth Control PBS NewsHour, July 20, 2011
  4. "Indonesia is about to start producing a male birth control pill that will change the world". Coconuts Jakarta. 24 November 2014. Retrieved 3 February 2015.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=വാതംകൊല്ലി&oldid=4138594" എന്ന താളിൽനിന്ന് ശേഖരിച്ചത്