ജൂലിയസ് ന്യെരേരെ
(Julius Nyerere എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ടാൻസാനിയയുടെ ആദ്യ പ്രസിഡന്റായിരുന്നു ജൂലിയസ് കംബരാഗെ ന്യെരേരെ (1922 ഏപ്രിൽ 13 – 1999 ഒക്ടോബർ 14). 1961-ൽ ബ്രിട്ടീഷുകാരുടെ കൈകളിൽ നിന്നും സ്വാതന്ത്ര്യം നേടി ടാൻഗാന്യികയുടെ രൂപീകരണം മുതൽ 1964-ലെ ടാൻസാനിയയുടെ പിറവി സമയത്തും 1985-ൽ വിരമിക്കുംവരെ അദ്ദേഹമായിരുന്നു രാഷ്ട്രത്തലവൻ.
മ്വാലിമു ജൂലിയസ് ന്യെരേരെ | |
---|---|
പ്രഥമ പ്രസിഡണ്ട് | |
ഓഫീസിൽ 26 ഏപ്രിൽ 1964 – 5 നവംബർ 1985 | |
പ്രധാനമന്ത്രി | Post Abolished (1962–1972) റഷീദി കവാവ (1972–1977) എഡ്വാർഡ് സൊകോയിൻ(1977–1980) ക്ലിയോപ മസൂയ(1980–1983) എഡ്വാർഡ് സൊകോയിൻ(1983–1984) സലിം അഹമ്മദ് സലിം(1984–1985) |
Vice President | അബീദ് കറുമെ (1964–1972) Aboud Jumbe (1972–1984) Ali Hassan Mwinyi (1984–1985) |
പിൻഗാമി | അലി ഹസ്സൻ മിന്യി |
ആദ്യ ടാൻഗാന്യികൻ പ്രസിഡന്റ് | |
ഓഫീസിൽ 9 ഡിസംബർ 1962 – 25 ഏപ്രിൽ 1964 | |
പ്രധാനമന്ത്രി | റഷീദി കവാവ |
മുൻഗാമി | Office Created |
പിൻഗാമി | Office Abolished |
ആദ്യ ടാൻഗാന്യികൻ പ്രധാനമന്ത്രി | |
ഓഫീസിൽ 1 മെയ് 1961 – 22 ജനുവരി 1962 | |
Monarch | എലിസബെത്ത് II |
മുൻഗാമി | Office Created |
പിൻഗാമി | റഷീദി കവാവ |
ആദ്യ ടാൻഗാന്യികൻ പ്രധാനമന്ത്രി | |
ഓഫീസിൽ 2 സെപ്തംബർ 1960 – 1 മെയ് 1961 | |
Monarch | എലിസബെത്ത്-II |
മുൻഗാമി | Office Created |
പിൻഗാമി | Office Abolished |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | ബൂട്ടിമ, ടാൻഗാന്യിക | 13 ഏപ്രിൽ 1922
മരണം | 14 ഒക്ടോബർ 1999 ലണ്ടൻ, യുണൈറ്റഡ് കിങ്ഡം | (പ്രായം 77)
അന്ത്യവിശ്രമം | ബൂട്ടിമ, ടാൻസാനിയ |
ദേശീയത | ടാൻസാനിയൻ |
രാഷ്ട്രീയ കക്ഷി | CCM |
പങ്കാളി | മരിയ ന്യെരേരെ |
കുട്ടികൾ | 7
|
അൽമ മേറ്റർ | Makerere University (DipEd) യൂണിവേഴ്സിറ്റി ഓഫ് എഡിൻബർഗ്(മാസ്റ്റർ ഓഫ് ആർട്സ്) |
തൊഴിൽ | അധ്യാപകൻ |
വെബ്‌വിലാസം | juliusnyerere |
ടാൻഗാന്യിക്കയിൽ ജനിച്ച അദ്ദേഹം [1] രാഷ്ട്രീയത്തിലേയ്ക്ക് പ്രവേശിക്കുന്നതിന് മുൻപ് അധ്യാപകനായിരുന്നു. സ്വാഹിലി ഭാഷയിൽ ടീച്ചർ എന്നത്ഥമുള്ള മ്വാലിമു എന്ന് വിളിക്കപ്പെടുന്നു.[2] ബാബാ വാ തൈഫ (രാഷ്ട്രപിതാവ്) എന്നും അറിയപ്പെടുന്നു.[3]
അവലംബം
തിരുത്തുക- ↑ The Crisis, National Association for the Advancement of Colored People, p. 35, 1996
{{citation}}
: Missing or empty|title=
(help) - ↑ Blumberg, Arnold (1995). Great Leaders, Great Tyrants?: Contemporary Views of World Rulers who Made History. Greenwood Publishing Group. pp. 221–222. ISBN 0-313-28751-1.
- ↑ Hopkins, Raymond F. (1971). Political Roles In A New State: Tanzania's First Decade. Yale University Press. pp. 204. ISBN 0-300-01410-4.