ജൂലിയൻ ഡ്രാക്സ്ലർ
(Julian Draxler എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ജർമൻ ക്ലബ്ബായ വുൾഫ്സ്ബർഗിനും ജർമനിയുടെ ദേശീയ ഫുട്ബോൾ ടീമിനും വേണ്ടി കളിക്കുന്ന ഒരു താരമാണ് ജൂലിയൻ ഡ്രാക്സ്ലർ (ജനനം:സെപ്റ്റംബർ 20,1993). സാധാരണയായി ഇടതു വിങ്ങിലാണ് അദ്ദേഹം കളിക്കുന്നത്. രണ്ട് പാദങ്ങളും ഫലപ്രദമായി ഉപയോഗിക്കാനുള്ള കഴിവ്[3], വേഗത[4], ശക്തമായ ഷോട്ടുകൾ[5] എന്നിവയ്ക്ക് പേരു കേട്ടവനാണ് ഡ്രാക്സ്ലർ.
Personal information | ||||||||||
---|---|---|---|---|---|---|---|---|---|---|
Full name | Julian Draxler[1] | |||||||||
Date of birth | [1] | 20 സെപ്റ്റംബർ 1993|||||||||
Place of birth | Gladbeck, Germany | |||||||||
Height | 1.87 മീ (6 അടി 2 ഇഞ്ച്)[2] | |||||||||
Position(s) | Winger | |||||||||
Club information | ||||||||||
Current team | VfL Wolfsburg | |||||||||
Number | 10 | |||||||||
Youth career | ||||||||||
1998–2000 | BV Rentfort | |||||||||
2000–2001 | SSV Buer 07/28 | |||||||||
2001–2011 | Schalke 04 | |||||||||
Senior career* | ||||||||||
Years | Team | Apps | (Gls) | |||||||
2011–2015 | Schalke 04 | 118 | (18) | |||||||
2015– | VfL Wolfsburg | 23 | (6) | |||||||
National team‡ | ||||||||||
2010–2011 | ജർമനി അണ്ടർ 18 | 8 | (1) | |||||||
2011 | ജർമനി അണ്ടർ 19 | 2 | (1) | |||||||
2011 | ജർമനി അണ്ടർ 21 | 1 | (1) | |||||||
2012– | ജർമനി | 24 | (2) | |||||||
Honours
| ||||||||||
*Club domestic league appearances and goals, correct as of 17:32, 5 May 2016 (UTC) ‡ National team caps and goals, correct as of 21:29, 7 July 2016 (UTC) |
2012-ൽ ദേശീയ ടീമിൽ അരങ്ങേറ്റം കുറിച്ച അദ്ദേഹം, 2014 ഫിഫ ലോക കപ്പ് നേടിയ ജർമൻ ടീമിലെ ഒരംഗമായിരുന്നു.
അവലംബം
തിരുത്തുക- ↑ 1.0 1.1 "2014 FIFA World Cup Brazil: List of Players" (PDF). FIFA. 11 June 2014. p. 16. Archived from the original (PDF) on 2017-08-06. Retrieved 11 June 2014.
- ↑ "Julian Draxler". sportsmole. Retrieved 6 June 2014.
- ↑ ""Julian Draxler macht im Derby die 100 voll" [Julian Draxler makes in Derby the 100 fully]".
- ↑ ""Löw zaubert Draxler aus dem Hut" [Löw conjure Draxler out of the hat]".
- ↑ ""Tag acht in Doha: Draxler hat den härtesten Schuss – Lazarett lichtet sich" [Day eight in Doha: Draxler has the hardest shot – hospital thins out]". Archived from the original on 2015-09-24. Retrieved 2016-07-10.
പുറം കണ്ണികൾ
തിരുത്തുകജൂലിയൻ ഡ്രാക്സ്ലർ എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
- ഔദ്യോഗിക വെബ്സൈറ്റ്
- ജൂലിയൻ ഡ്രാക്സ്ലർ at fussballdaten.de (German ഭാഷയിൽ)
- ജൂലിയൻ ഡ്രാക്സ്ലർ – FIFA competition record
- ജൂലിയൻ ഡ്രാക്സ്ലർ – UEFA competition record
- ജൂലിയൻ ഡ്രാക്സ്ലർ at ESPN FC