ജേണി റ്റു ദ് വെസ്റ്റ്
(Journey to the West എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പതിനാറാം നൂറ്റാണ്ടിൽ മിംഗ് രാജവംശത്തിന്റെ കാലത്ത് രചിക്കപ്പെട്ട ചൈനീസ് നോവലാണ് ജേണി റ്റു ദ് വെസ്റ്റ്(Journey to the West) വു ചെൻ രചിച്ച ഇത് ചൈനീസ് സാഹിത്യത്തിലെ നാല് ക്ലാസ്സിക്കൽ നോവലുകളിൽ ഒന്നായി കരുതപ്പെടുന്നു.
കർത്താവ് | Wu Cheng'en |
---|---|
യഥാർത്ഥ പേര് | 西遊記 |
രാജ്യം | Ming dynasty China |
ഭാഷ | Chinese |
സാഹിത്യവിഭാഗം | Gods and demons fiction, Chinese mythology, fantasy, adventure |
പ്രസിദ്ധീകരിച്ച തിയതി | c. 1592 (print)[1] |
മാധ്യമം | |
ISBN | 7-119-01663-6 |
ജേണി റ്റു ദ് വെസ്റ്റ് | |||||||||||||||||||||||||
Traditional Chinese | 西遊記 | ||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
Simplified Chinese | 西游记 | ||||||||||||||||||||||||
|
അവലംബം
തിരുത്തുക- ↑ Anthony C. Yu, translated and edited, The Journey to the West Volume I (Chicago: University of Chicago Press, 1977), p. 14.