ജോസ്റ്റൈൻ ഗോഡർ
(Jostein Gaarder എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഒരു നോർവീജിയൻ എഴുത്തുകാരനും ബുദ്ധിജീവിയുമാണ് ജോസ്റ്റൈൻ ഗോഡർ. ഏതാനും നോവലുകളും ചെറുകഥകളും ബാലസാഹിത്യ കൃതികളും രചിച്ചിട്ടുണ്ട്.കഥകൾക്കുള്ളിൽ കഥ പറയുന്ന രീതി അദ്ദേഹത്തിന്റെ സവിശേഷതയാണ്.
Jostein Gaarder | |
---|---|
ജനനം | Oslo, Norway | 8 ഓഗസ്റ്റ് 1952
തൊഴിൽ | novelist, short story writer |
ദേശീയത | Norwegian |
Genre | Children's literature, fiction |
ശ്രദ്ധേയമായ രചന(കൾ) | The Solitaire Mystery, Sophie's World, 'The Orange Girl' |
അവാർഡുകൾ | See below |
അദ്ദേഹത്തിന്റെ പ്രശസ്ത കൃതിയാണ് സോഫിയുടെ ലോകം. മലയാളമടക്കം 53ഓളം ഭാഷകളിലേക്ക് ഈ കൃതി മൊഴിമാറ്റം ചെയ്തിട്ടുണ്ട്.ലോകമെങ്ങും നാല്പതുലക്ഷത്തോളം കോപ്പികൾ വിറ്റഴിയപ്പെട്ടിട്ടുള്ള സോഫിയുടെ ലോകം നോർവീജിയൻ ഭാഷയിലെ ഏറ്റവും പ്രചാരമുള്ള കൃതികളിൽ ഒന്നാണ്.