ജോണി ക്യാഷ്
അമേരിക്കന്‍ ചലചിത്ര നടന്‍
(Johnny Cash എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഒരു അമേരിക്കൻ സംഗീതജ്ഞനും അഭിനേതാവും എഴുത്തുകാരനുമായിരുന്നു. ജോൺ.ആർ ക്യാഷ് (ഫെബ്രുവരി 26, 1932;– സെപ്റ്റംബർ 12, 2003) ഒമ്പതു കോടി ആൽബങ്ങൾ ലോകമെമ്പാടുമായി വിറ്റഴിച്ചിട്ടുള്ള ജോണി ക്യാഷ് ഏറ്റവും കൂടുതൽ ആൽബങ്ങൾ വിറ്റഴിച്ച സംഗീതജ്ഞരിൽ ഒരാളാണ്.[1][2] ഒരു കൺട്രി മ്യൂസിക് ഐക്കൺ എന്ന നിലയിൽ അറിയപ്പെട്ടിരുന്ന ഇദ്ദേഹം റോക്ക് ആൻഡ് റോൾ, റോക്കബിലിറ്റി, ബ്ലൂസ്, ഫോക്ക് ഗോസ്പെൽ തുടങ്ങിയ സംഗീത ശൈലികളിലും ശ്രദ്ധേയനാണ്., റോക്ക് ആൻഡ് റോൾ ഹോൾ ഓഫ് ഫെയിംൽ പേര് ചേർക്കപ്പെട്ടിട്ടുണ്ട്.
Johnny Cash | |
---|---|
ജനനം | J. R. Cash ഫെബ്രുവരി 26, 1932 |
മരണം | സെപ്റ്റംബർ 12, 2003 | (പ്രായം 71)
മരണ കാരണം | Diabetes mellitus |
അന്ത്യ വിശ്രമം | Hendersonville Memory Gardens |
തൊഴിൽ |
|
സജീവ കാലം | 1954–2003 |
കുട്ടികൾ | 5, including Rosanne and John Carter |
ബന്ധുക്കൾ | Tommy Cash (brother) |
വെബ്സൈറ്റ് | johnnycash |
Notes
തിരുത്തുകഅവലംബം
തിരുത്തുക- ↑ Holden, Stephen (September 13, 2003), "Johnny Cash, Country Music Bedrock, Dies at 71", The New York Times, retrieved February 25, 2013
{{citation}}
: More than one of|accessdate=
and|access-date=
specified (help)More than one of|accessdate=
ഒപ്പം|access-date=
specified (സഹായം) - ↑ Jones, Rebecca (January 14, 2014). "More Johnny Cash material will be released says son". BBC News. Retrieved February 13, 2016.