ജോൺ സ്ട്രറ്റ്, ബാറോൺ ഋയ്ലി മൂന്നാമൻ
(John Strutt, 3rd Baron Rayleigh എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഇംഗ്ലീഷ് ഭൗതികശാസ്ത്രജ്ഞനാണ് ജോൺ സ്ട്രറ്റ്, ബാറോൺ ഋയ്ലി മൂന്നാമൻ. വില്യം റെംസിയും ഇദ്ദേഹവും ചേർന്ന് ആർഗോൺ കണ്ടെത്തി. 1904 -ൽ ഈ കണ്ടെത്തലിന് ഭൗതികശാസ്ത്രത്തിനുള്ള നോബൽ സമ്മാനം ലഭിച്ചു. പ്രശസ്തമായ ഋയ്ലി വിസരണം എന്ന പ്രതിഭാസം കണ്ടെത്തിയതും, ഇതാണ് ആകാശത്തിന്റെ നീലനിറത്തിനു കാരണം എന്നും കണ്ടെത്തി.
ലോർഡ് ഋയ്ലി Lord Rayleigh | |
---|---|
ജനനം | Langford Grove, Maldon, Essex, England | 12 നവംബർ 1842
മരണം | 30 ജൂൺ 1919 Terling Place, Witham, Essex, England | (പ്രായം 76)
ദേശീയത | United Kingdom |
കലാലയം | University of Cambridge |
അറിയപ്പെടുന്നത് | Discovery of argon Rayleigh waves Rayleigh scattering Rayleigh criterion Duplex Theory Theory of Sound Rayleigh flow Rayleigh-Plesset equation |
പുരസ്കാരങ്ങൾ | Nobel Prize for Physics (1904) Copley Medal (1899) |
ശാസ്ത്രീയ ജീവിതം | |
പ്രവർത്തനതലം | Physics |
സ്ഥാപനങ്ങൾ | University of Cambridge |
ഡോക്ടർ ബിരുദ ഉപദേശകൻ | Edward John Routh |
ഡോക്ടറൽ വിദ്യാർത്ഥികൾ | J. J. Thomson George Paget Thomson Jagdish Chandra Bose |
ഒപ്പ് | |