ജോൺ എഫ്. കെന്നഡി പ്രസിഡൻഷ്യൽ ലൈബ്രറി ആൻഡ് മ്യൂസിയം
(John F. Kennedy Presidential Library and Museum എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
35-ാമത് അമേരിക്കൻ പ്രസിഡൻറായിരുന്ന (1961–1963) ജോൺ ഫിറ്റ്സ്ജെറാൾഡ് കെന്നഡിയുടെ (1917-1963) പ്രസിഡൻഷ്യൽ ലൈബ്രറിയും മ്യൂസിയവുമാണ് കൊളംബിയാ പോയിൻറിൽ സ്ഥിതി ചെയ്യുന്ന ജോൺ എഫ്. കെന്നഡി പ്രസിഡൻഷ്യൽ ലൈബ്രറി ആൻഡ് മ്യൂസിയം. ആർക്കിടെക്റ്റ് ഐ.എം.പെയ് രൂപകൽപ്പന ചെയ്ത ഈ ലൈബ്രറിയും മ്യൂസിയവും കെന്നഡി ഭരണകൂടത്തിന്റെ യഥാർഥ പേപ്പറുകളുടെയും കത്തിടപാടുകളുടെയും ഔദ്യോഗിക ശേഖരത്തിനുപുറമേ ഏണസ്റ്റ് ഹെമിങ്‌വേയുടെയും അദ്ദേഹത്തെപ്പറ്റിയുമുള്ള പ്രസിദ്ധീകരിച്ചതും പ്രസിദ്ധീകരിക്കാത്തതുമായ പുസ്തകങ്ങളുടെയും പേപ്പറുകളുടെയും ഔദ്യോഗിക ശേഖരമാണ്.
John F. Kennedy Presidential Library and Museum | |
---|---|
![]() | |
![]() | |
അടിസ്ഥാന വിവരങ്ങൾ | |
സ്ഥാനം | Boston, Suffolk County, Massachusetts, United States |
നിർദ്ദേശാങ്കം | 42°18′57.21″N 71°2′2.71″W / 42.3158917°N 71.0340861°WCoordinates: 42°18′57.21″N 71°2′2.71″W / 42.3158917°N 71.0340861°W |
Named for | John Fitzgerald Kennedy, (1917-1963) |
Construction started | August 1977 Groundbreaking: June 12, 1977 |
ഉദ്ഘാടനം | Dedicated on October 20, 1979 Rededicated on October 23, 1993[1] |
ചിലവ് | $20.8 million[2] |
Management | National Archives and Records Administration |
സാങ്കേതിക വിവരങ്ങൾ | |
Size | 10 ഏക്കർ (40,000 m2) |
രൂപകൽപ്പനയും നിർമ്മാണവും | |
വാസ്തുശില്പി | I. M. Pei |
വെബ്സൈറ്റ് | |
jfklibrary.org |
പ്രസിഡൻഷ്യൽ ലൈബ്രറി സിസ്റ്റത്തിൻറെ ഭാഗമായ ഈ ലൈബ്രറിയും മ്യൂസിയവും നാഷണൽ ആർക്കൈവ്സ് ആൻറ് റെക്കോർഡ് അഡ്മിനിസ്ട്രേഷന്റെ (NARA) ഭാഗമായ പ്രസിഡൻഷ്യൽ ലൈബ്രറികളുടെ ഓഫീസ് ആണ് കൈകാര്യം ചെയ്യുന്നത്.[3]
അവലംബംതിരുത്തുക
- ↑ "Rededication of the John F. Kennedy Library and Museum, October 29, 1993". John F. Kennedy Presidential Library and Museum. മൂലതാളിൽ നിന്നും August 7, 2008-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് November 3, 2008.
- ↑ Huxtable, Ada (October 27, 1979). "The Museum Upstages The Library" (PDF). Architecture view. Washington: The New York Times. ശേഖരിച്ചത് August 16, 2008.
The project for the Harvard location was for a much larger, three-part complex which was to include the library-museum, the John F. Kennedy School of Government and an Institute of Politics. Only the School of Government has been built at Harvard." "A 125-അടി (38 മീ) high, nine-story, white concrete tower housing offices and archives, and a low circular section containing two theaters are connected by a truss-walled, gray glass pavilion that rises a full 115 അടി (35 മീ) to form the ceremonial heart of the structure." "Finishes are neither luxurious nor special; standard components have kept the cost to $20.8 million raised from public gifts and the Kennedy family.
- ↑ Shanahan, Mark (2017-11-27). "Two years later, JFK library still without a permanent director". The Boston Globe. ശേഖരിച്ചത് 2017-11-28.
- von Boehm, Gero. Conversations with I.M. Pei: Light is the Key. Munich: Prestel, 2000. ISBN 3-7913-2176-5.
- Wiseman, Carter. I.M. Pei: A Profile in American Architecture. New York: H.N. Abrams, 2001. ISBN 0-8109-3477-9
പുറം കണ്ണികൾതിരുത്തുക
John F. Kennedy Presidential Library and Museum എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.