ജോഹന്നാസ് ദിദെറിക് വാൻ ഡെർ വാൾസ്

(Johannes Diderik van der Waals എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

വാതകങ്ങളുടെയും ദ്രാവകങ്ങളുടെയും അവസ്ഥകളെ ബന്ധിപ്പിക്കുന്ന വാൻ ഡെർ വാൾസ് സമവാക്യം ആവിഷ്കരിച്ച ഡച്ച് ശാസ്ത്രജ്ഞനാണ് ജോഹന്നാസ് ദിദെറിക് വാൻ ഡെർ വാൾസ് (Dutch: [joːˈɦɑnəz ˈdidəˌrɪk fɑn dɛr ˈʋaːls] ;[1] 23 നവംബർ 1837 – 8 മാർച്ച് 1923). ആംസ്റ്റർഡാം സർവ്വകലാശാല സ്ഥാപിതമായപ്പോൾ അവിടുത്തെ ഭൗതികശാസ്ത്രത്തിന്റെ ആദ്യത്തെ പ്രൊഫസർ ആയിരുന്നു അദ്ദേഹം. വാതകങ്ങളുടെയും ദ്രാവകങ്ങളുടെയും അവസ്ഥാ സമവാക്യം കണ്ടുപിടിച്ചതിന് 1910ൽ അദ്ദേഹത്തിന് ഭൗതിക ശാസ്ത്രത്തിനുള്ള നോബൽ സമ്മാനം ലഭിച്ചു[2].

ജോഹന്നാസ് ദിദെറിക് വാൻ ഡെർ വാൾസ്
ജനനം(1837-11-23)23 നവംബർ 1837
Leiden, Netherlands
മരണം8 മാർച്ച് 1923(1923-03-08) (പ്രായം 85)
ആംസ്റ്റർഡാം, നെതർലാന്റ്സ്
ദേശീയതNetherlands
കലാലയംUniversity of Leiden
അറിയപ്പെടുന്നത്Equation of state, intermolecular forces
പുരസ്കാരങ്ങൾNobel Prize for Physics (1910)
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലംPhysics
സ്ഥാപനങ്ങൾUniversity of Amsterdam
ഡോക്ടർ ബിരുദ ഉപദേശകൻPieter Rijke
ഡോക്ടറൽ വിദ്യാർത്ഥികൾDiederik Korteweg
Willem Hendrik Keesom
  1. Every word in isolation: [joːˈɦɑnəs ˈdidəˌrɪk vɑn dɛr ˈʋaːls].
  2. "The Nobel Prize in Physics 1910". Nobel Foundation. Retrieved ഒക്ടോബർ 9, 2008.

ബാഹ്യ ലിങ്കുകൾ

തിരുത്തുക
 
Wikisource
ജോഹന്നാസ് ദിദെറിക് വാൻ ഡെർ വാൾസ് രചിച്ചതോ ഇദ്ദേഹത്തെ പറ്റിയുള്ളതോ ആയ മൗലിക കൃതികൾ വിക്കിഗ്രന്ഥശാലയിൽ ലഭ്യമാണ്.