ജിഗ്മെ ഖേസർ നാംഗ്യെൽ വാങ്ചുക്

(Jigme Khesar Namgyel Wangchuck എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


ഭൂട്ടാനിലെ അഞ്ചാമത്തെയും ഇപ്പോൾ അധികാരത്തിലിരിക്കുന്നതുമായ രാജാവാണ് ജിഗ്മെ ഖേസർ നാംഗ്യെൽ വാങ്ചുക്. മുൻ രാജാവ് ജിഗ്മേ സിംഗ്യേ വാങ്ചൂക്കിന്റെ പുത്രനാണ്. 2006 ഡിസംബർ 9നാണ് ഇദ്ദേഹം അധികാരത്തിലേറിയത്.[അവലംബം ആവശ്യമാണ്] ഭൂട്ടാൻ രാജകുടുംബത്തിന്റെ നൂറാം വാർഷിക ദിനമായ 2008 നവംബർ 1നാണ് ഖേസറിന്റെ കിരീടധാരണം നടന്നത്.

ജിഗ്മെ ഖേസർ നാംഗ്യെൽ വാങ്ചുക്
ഭൂട്ടാൻ രാജാവ്
ഭരണകാലം 9 ഡിസംബർ 2006 – present
കിരീടധാരണം 1 നവംബർ 2008
മുൻഗാമി Jigme Singye Wangchuck
Heir presumptive Jigyel Ugyen Wangchuck
Prime Ministers
ജീവിതപങ്കാളി Jetsun Pema (2011–present)
രാജവംശം House of Wangchuck
പിതാവ് Jigme Singye Wangchuck
മാതാവ് Tshering Yangdon
മതം ബുദ്ധമതം