ധൻബാദ് ജില്ല
ജാർഖണ്ഡിലെ ജില്ല
ധൻബാദ് (സംഥാലി: ᱫᱷᱟᱱᱵᱟᱫᱽ ᱦᱚᱱᱚᱛ) ഇന്ത്യൻ സംസ്ഥാനമായ ജാാർഖണ്ഡിലെ ഒരു ജില്ലയാണ് ധൻബാദ് . ജില്ലയുടെ ആസ്ഥാനം ധൻബാദാണ് .
ധൻബാദ് ജില്ല | |
---|---|
ധൻബാദ് ജില്ല (ജാർഖണ്ഡ്) | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | ജാർഖണ്ഡ് |
ഭരണനിർവ്വഹണ പ്രദേശം | उत्तरी छोटानागपुर प्रमण्डल |
ആസ്ഥാനം | ധൻബാദ് |
• ലോകസഭാ മണ്ഡലങ്ങൾ | धनबाद |
(2011) | |
• ആകെ | 2,682,662 |
• സാക്ഷരത | 75.71 प्रतिशत |
• സ്ത്രീപുരുഷ അനുപാതം | 908 |
വെബ്സൈറ്റ് | ഔദ്യോഗിക വെബ്സൈറ്റ് |
ഭൂമിശാസ്ത്രം
തിരുത്തുകജില്ലയുടെ ഭൂമിശാസ്ത്രപരമായ സ്ഥാനം അക്ഷാംശം 23 ° 37 '3 "മുതൽ 24 ° 4' വടക്കും രേഖാംശം 86 ° 6 '30" മുതൽ 86 ° 50 'വരെയുമാണ്. ഇവിടെ ശരാശരി വാർഷിക മഴ 1309 മില്ലിമീറ്ററാണ്.