ജെറോനിമോസ് മൊണാസ്ട്രി
(Jerónimos Monastery എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പോർചുഗലിലെ ലിസ്ബൺ മുനിസിപ്പാലിറ്റിയിലെ ബെലെം പാരിഷിൽ ടഗസ് നദിയുടെ കരയിലായി സ്ഥിതിചെയ്യുന്ന ഒരു ക്രൈസ്തവ ആശ്രമമാണ് ജെറോനിമോസ് മൊണാസ്ട്രി. ഇത് ഹൈറോനൈമിറ്റെസ് മൊണാസ്ട്രി എന്നും അറിയപ്പെടുന്നു. സെന്റ് ജെറോമിന്റെ കാലത്തുണ്ടായിരുന്ന ഒരു പഴയ ആശ്രമമാണിത്. 1833 ഡിസംബർ 28-ന് ഇത് സെക്കുലറൈസ് ചെയ്യുകയും ഇതിന്റെ ഉടമസ്ഥാവകാശം റിയൽ കാസ പിയ ഡെ ലിസ്ബോയക്കു കൈമാറുകയും ചെയ്തു.[1]
Jerónimos Monastery (Mosteiro dos Jerónimos) | |
Hieronymites Monastery | |
Monastery (Mosteiro) | |
The main visitors entrance and wings housing the Maritime Museum and the National Archaeology Museum
| |
Official name: Mosteiro da Santa Maria de Belém | |
Name origin: jerónimo Portuguese transliteration for Saint Jerome (Eusebius Sophronius Hieronymus) ; the use of Hieronymites, referring to the Order of Saint Jerome | |
Nickname: O Jerónimos | |
രാജ്യം | Portugal |
---|---|
Region | Lisbon |
Sub-region | Grande Lisboa |
District | Lisbon |
Municipality | Lisbon |
Location | Santa Maria de Belém |
- elevation | 11 മീ (36 അടി) |
- coordinates | 38°41′51.60″N 9°12′21.60″W / 38.6976667°N 9.2060000°W |
Architects | Diogo de Boitaca, Juan de Castilho, Nicolau Chanterene, Diogo de Torralva, Jérôme de Rouen |
Styles | Manueline, Plateresque, Renaissance |
Material | Pedra Lioz (Limestone) |
Origin | 1495 |
- Initiated | 6 January 1501 |
- Completion | 1601 |
Papal permission | 1496 |
Owner | Portuguese Republic |
For public | Public |
Visitation | Closed (Mondays and on 1 January, Easter Sunday, 1 May and 25 December) |
Easiest access | South Portal |
UNESCO World Heritage Site | |
Name | Monastery of the Hieronymites and Tower of Belém |
Year | 1983 (#7) |
Number | 263 |
Region | Europe and North America |
Criteria | iii, vi |
Management | Instituto Gestão do Patrimonio Arquitectónico e Arqueológico |
Operator | Centro de eLearning do Instituto Politécnico de Tomar (IPT) e Área |
October–April | 10:00 am – 5:30 pm |
May–September | 10:00 am – 6:30 pm |
Wikimedia Commons: Jerónimos Monastery | |
Website: www | |
പോർചുഗീസ് അന്ത്യകാല ഗോഥിക് മാനുലൈൻ നിർമ്മാണ ശൈലിക്ക് ഉത്തമോദാഹരണമാണ് ഈ മൊണാസ്ട്രി. 1983-ൽ യുനെസ്കോ ഇത് ലോകപൈതൃക സ്ഥാനങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തി.
ചിത്രശാല
തിരുത്തുക-
മുറ്റത്തെ ജലധാരകൾ
-
മൊണാസ്ട്രി
-
മാനുലിൻ ശൈലിയിലുള്ള കെട്ടിടങ്ങൾ
-
ലിസ്ബൺ ഉടമ്പടിയുടെ ഔദ്യോഗിക ഒപ്പിടൽ
-
പ്രധാന വാതിൽ
അവലംബങ്ങൾ
തിരുത്തുക- ↑ "XIX century – Monastery of Jerónimos". www.mosteirojeronimos.pt (in ഇംഗ്ലീഷ്). Portuguese Republic Ministry of Culture. Archived from the original on 2 April 2016. Retrieved 6 January 2017.