ജെന്നി ലിന്റ് ദ്വീപ്

(Jenny Lind Island എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ജെന്നി ലിന്റ് ദ്വീപ് Jenny Lind Island വളരെച്ചെറിയ ഒരു ദ്വീപാണ്. ഇതിന്റെ വിസ്തീർണ്ണം 420 കി.m2 (4.5×109 sq ft) ആണ്. കാനഡയിലെ നുനാവുട് പ്രദേശത്തെ കിറ്റിക്ക്മിയോട്ട് പ്രദേശത്താണു സ്ഥിതിചെയ്യുന്നത്. ക്യൂൻ മൗദ് ഗൾഫിൽ ആണു ഈ ദ്വീപു കിടക്കുന്നത്. ഏതാണ്ട്, 120 കി.മീ (390,000 അടി) കേംബ്രിജ്ജ് ഉൾക്കടലിൽനിന്നും ദൂരമുണ്ട്.

Qikiqtaryuaq
Adventure Canada tourists exploring Jenny Lind Island, 2019
Qikiqtaryuaq is located in Nunavut
Qikiqtaryuaq
Qikiqtaryuaq
Geography
LocationQueen Maud Gulf
Coordinates68°43′17″N 102°02′12″W / 68.72139°N 102.03667°W / 68.72139; -102.03667
ArchipelagoArctic Archipelago
Area420 കി.m2 (160 ച മൈ)
Highest elevation80 m (260 ft)
Administration
Canada
NunavutNunavut
RegionKitikmeot
Demographics
PopulationUninhabited

ഇതിനു പേരു ലഭിച്ചത് സ്വീഡിഷ് ഒപെറ പാട്ടുകാരനായ ജെന്നി ലിൻഡിന്റെ പേരിൽനിന്നുമാണ്.

ഭൂമിശാസ്ത്രം

തിരുത്തുക

ജന്തുജാലം

തിരുത്തുക

കലാവസ്ഥ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ജെന്നി_ലിന്റ്_ദ്വീപ്&oldid=3727086" എന്ന താളിൽനിന്ന് ശേഖരിച്ചത്