കിറ്റിക്മിയോട്ട് മേഖല കാനഡയിലെ നുനാവട്ടിലെ ഒരു ഭരണ പ്രദേശമാണ്. വിക്ടോറിയ ദ്വീപിന്റെ തെക്കും കിഴക്കും ഭാഗങ്ങളും ബൂത്തിയ പെനിൻസുല വരെയുള്ള പ്രധാന കരയുടെ പാർശ്വസ്ഥമായ ഭാഗവും കിംഗ് വില്യം ദ്വീപും പ്രിൻസ് ഓഫ് വെയിൽസ് ദ്വീപിന്റെ തെക്കൻ ഭാഗവും ഇതിൽ ഉൾപ്പെടുന്നു. പ്രാദേശിക കേന്ദ്രം കേംബ്രിഡ്ജ് ബേ ആണ് (ജനസംഖ്യ 1,766).

Kitikmeot Region

Qitirmiut ᕿᑎᕐᒥᐅᑦ
Communities of the Kitikmeot
Location in Nunavut
Location in Nunavut
CountryCanada
TerritoryNunavut
Regional centreCambridge Bay
വിസ്തീർണ്ണം
 • ആകെ4,43,277.47 ച.കി.മീ.(1,71,150.39 ച മൈ)
ജനസംഖ്യ
 • ആകെ6,543
 • ജനസാന്ദ്രത0.015/ച.കി.മീ.(0.038/ച മൈ)
"https://ml.wikipedia.org/w/index.php?title=കിറ്റിക്മിയോട്ട്_മേഖല&oldid=3724395" എന്ന താളിൽനിന്ന് ശേഖരിച്ചത്