ജെന്നിഫർ ആനിസ്റ്റൺ
അമേരിക്കന്‍ ചലചിത്ര നടന്‍
(Jennifer Aniston എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഈ താളിലെ ചില ഭാഗങ്ങൾ മലയാളത്തിലല്ല എഴുതിയിരിക്കുന്നത്. ഇതു മലയാളത്തിലേക്ക് മാറ്റിയെഴുതാൻ സഹായിക്കുക
ജെന്നിഫർ ജൊവന്ന ആനിസ്റ്റൺ (ജനനം: 1969 ഫെബ്രുവരി 11)[2] ഒരു അമേരിക്കൻ അഭിനേത്രിയും ചലച്ചിത്ര സംവിധായികയും നിർമ്മാതാവുമാണ്.ഫ്രണ്ട്സ് എന്ന ടിവി പരമ്പരയിൽ റേച്ചൽ ഗ്രീൻ എന്ന കഥാപാത്രം അവതരിപ്പിച്ചതോടു കൂടിയാണ് ഇവർ ലോക പ്രശസ്തയാവുന്നത്.ഇതിലെ അഭിനയത്തിന് എമ്മി,ഗോൾഡൻ ഗ്ലോബ് പുരസ്കാരങ്ങളും ആനിസ്റ്റണിന് ലഭിച്ചു.
Jennifer Aniston | |
---|---|
ജനനം | Jennifer Joanna Aniston ഫെബ്രുവരി 11, 1969 Sherman Oaks, California, U.S. |
തൊഴിൽ |
|
സജീവ കാലം | 1987–present |
ജീവിതപങ്കാളി(കൾ) | |
മാതാപിതാക്ക(ൾ) |
|
നിരവധി ഹോളിവുഡ് ചലച്ചിത്രങ്ങളിലും ആനിസ്റ്റൺ അഭിനയിച്ചു.പ്രധാന ചിത്രങ്ങൾ ബ്രൂസ് ഓൾമൈറ്റി (2003), ദ ബ്രേക്ക്-അപ് (2006), മാർലി & മി (2008) തുടങ്ങിയവയാണ്.[3]
ചലച്ചിത്രങ്ങളുടെ പട്ടിക
തിരുത്തുകവർഷം | ചിത്രം | കഥപാത്രം | കുറിപ്പ് |
---|---|---|---|
1993 | Leprechaun | ടോണി റെഡിങ് | |
1996 | She's the One | റെനീ ഫിറ്റ്സ്പാട്രിക് | |
1996 | Dream for an Insomniac | അല്ലിസൺ | |
1997 | 'Til There Was You | ഡെബ്ബീ | |
1997 | Picture Perfect | കെയ്റ്റ് മോസ്ലി | |
1998 | Thin Pink Line, TheThe Thin Pink Line | ക്ലോവ് | |
1998 | Waiting for Woody | Herself | Short film |
1998 | The Object of My Affection | Nina Borowski | |
1999 | Office Space | Joanna | Cult hit |
1999 | Iron Giant, TheThe Iron Giant | Annie Hughes | Voice only |
2001 | Rock Star | Emily Poule | |
2002 | Good Girl, TheThe Good Girl | Justine Last | Independent film |
2003 | Bruce Almighty | Grace Connelly | |
2003 | Abby Singer | Herself | Cameo appearance |
2004 | Along Came Polly | Polly Prince | |
2005 | Derailed | Lucinda Harris | |
2005 | Rumor Has It... | Sarah Huttinger | |
2006 | Friends with Money | Olivia | Independent film |
2006 | Break-Up, TheThe Break-Up | Brooke Meyers | |
2008 | Marley & Me | Jenny Grogan | |
2009 | He's Just Not That into You | Beth Murphy | |
2009 | Management | Sue Claussen | Independent film. Also Executive Producer |
2009 | Love Happens | Eloise Chandler | |
2009 | Journey to Sundance | Herself | Documentary |
2010 | Bounty Hunter, TheThe Bounty Hunter | Nicole Hurly | |
2010 | Switch, TheThe Switch | Kassie Larson | Also Executive Producer |
2011 | Just Go with It | Katherine Murphy | |
2011 | Horrible Bosses | Dr. Julia Harris | |
2011 | Wanderlust | Linda | Post-production |
വർഷം | ചിത്രം | കഥപാത്രം | കുറിപ്പ് |
---|---|---|---|
1990 | Molloy | Courtney | Main role[4] |
1990 | Camp Cucamonga | Ava Schector | Television movie |
1990– 1991 |
Ferris Bueller | Jeannie Bueller | |
1992– 1993 |
The Edge | Various characters | Main role |
1994 | Muddling Through | Madeline Drego Cooper | Main role |
1994– 2004 |
ഫ്രണ്ട്സ് | റേച്ചൽ ഗ്രീൻ | 236 എപ്പിസോഡുകൾ;ആറു പ്രധാന കഥാപാത്രങ്ങളിലൊരാൾ |
2004 | Growing Up Grizzly 2 | Herself – Hostess | Documentary |
സംവിധാനം
തിരുത്തുകവർഷം | ചിത്രം | കുറിപ്പ് |
---|---|---|
2006 | Room 10 | Short Film |
2012 | Project Five | TV Movie |
പുരസ്കാരങ്ങളും നാമനിർദ്ദേശങ്ങളും
തിരുത്തുകവർഷം | പുരസ്കാരം | വിഭാഗം | Title of work | Result |
---|---|---|---|---|
1996 | അമേരിക്കൻ കോമഡി അവാർഡ്സ് | Funniest Supporting Female Performer in a TV Series | Friends | നാമനിർദ്ദേശം |
1996 | സ്ക്രീൻ ആക്ടേർസ് ഗിൽഡ് അവാർഡ്സ് | Outstanding Performance by an Ensemble in a Comedy Series | Friends | വിജയിച്ചു |
1997 | കിഡ്സ് ചോയിസ് അവാർഡ്സ് | Favorite Television Actress | Friends | നാമനിർദ്ദേശം |
1999 | അമേരിക്കൻ കോമഡി അവാർഡ്സ് | Funniest Supporting Female Performer in a TV Series | Friends | നാമനിർദ്ദേശം |
1999 | സ്ക്രീൻ ആക്ടേർസ് ഗിൽഡ് അവാർഡ്സ് | Outstanding Performance by an Ensemble in a Comedy Series | Friends | നാമനിർദ്ദേശം |
1999 | കിഡ്സ് ചോയിസ് അവാർഡ്സ് | Favorite Television Actress | Friends | നാമനിർദ്ദേശം |
2000 | എമ്മി അവാർഡ്സ് | Outstanding Supporting Actress in a Comedy Series | Friends | നാമനിർദ്ദേശം |
2000 | സാറ്റലൈറ്റ് അവാർഡ്സ് | Best Performance by an Actress in a Series, Comedy or Musical | Friends | നാമനിർദ്ദേശം |
2000 | സക്രീൻ ആക്ടേർസ് ഗിൽഡ്അവാർഡ്സ് | Outstanding Performance by an Ensemble in a Comedy Series | Friends | നാമനിർദ്ദേശം |
2000 | TV ഗൈഡ് അവാർഡ്സ് | Editor's Choice | വിജയിച്ചു | |
2000 | കിഡ്സ് ചോയിസ് അവാർഡ്സ്. | Favorite Television Actress | Friends | നാമനിർദ്ദേശം |
2001 | അമേരിക്കൻ കോമഡി അവാർഡ്സ് | Funniest Supporting Female Performer in a TV Series | Friends | നാമനിർദ്ദേശം |
2001 | എമ്മി അവാർഡ്സ് | Outstanding Supporting Actress in a Comedy Series | Friends | നാമനിർദ്ദേശം |
2001 | സക്രീൻ ആക്ടേർസ് ഗിൽഡ്അവാർഡ്സ് | Outstanding Performance by an Ensemble in a Comedy Series | Friends | നാമനിർദ്ദേശം |
2001 | പീപ്പിൾസ് ചോയിസ് അവാർഡ്സ്. | Favorite Female Television Performer | Friends | വിജയിച്ചു |
2001 | Aftonbladet TV Prize, Sweden | Best Foreign TV Personality – Female | Friends | വിജയിച്ചു |
2002 | എമ്മി അവാർഡ്സ് | Outstanding Lead Actress in a Comedy Series | Friends | വിജയിച്ചു |
2002 | ഗോൾഡൻ ഗ്ലോബ് അവാർഡ്സ്. | Best Performance by an Actress in a Supporting Role in a Series, Mini-Series or Motion Picture Made for Television | Friends | നാമനിർദ്ദേശം |
2002 | സക്രീൻ ആക്ടേർസ് ഗിൽഡ്അവാർഡ്സ് | Outstanding Performance by an Ensemble in a Comedy Series | Friends | നാമനിർദ്ദേശം |
2002 | സക്രീൻ ആക്ടേർസ് ഗിൽഡ്അവാർഡ്സ് | Outstanding Performance by a Female Actor in a Comedy Series | Friends | നാമനിർദ്ദേശം |
2002 | പീപ്പിൾസ് ചോയിസ് അവാർഡ്സ്. | Favorite Female Television Performer | Friends | വിജയിച്ചു |
2002 | ഹോളിവുഡ ഫിലിം ഫെസ്റ്റിവൽ | Actress of the Year | വിജയിച്ചു | |
2002 | കിഡ്സ് ചോയിസ് അവാർഡ്സ്. | Choice TV Actress – Comedy | Friends | വിജയിച്ചു |
2002 | അഫോൺബ്ലാഡറ്റ് TV പ്രൈസ്, സ്വീഡൻ | Best Foreign TV Personality – Female | Friends | വിജയിച്ചു |
2002 | കിഡ്സ് ചോയിസ് അവാർഡ്സ്. | Favorite Television Actress | Friends | നാമനിർദ്ദേശം |
2003 | എമ്മി അവാർഡ്സ് | Outstanding Lead Actress in a Comedy Series | Friends | നാമനിർദ്ദേശം |
2003 | ഗോൾഡൻ ഗ്ലോബ് അവാർഡ്സ്. | Best Performance by an Actress in a Television Series – Musical or Comedy | Friends | വിജയിച്ചു |
2003 | സാറ്റലൈറ്റ് അവാർഡ് | Best Performance by an Actress in a Series, Comedy or Musical | Friends | നാമനിർദ്ദേശം |
2003 | സക്രീൻ ആക്ടേർസ് ഗിൽഡ്അവാർ | Outstanding Performance by an Ensemble in a Comedy Series | Friends | നാമനിർദ്ദേശം |
2003 | സക്രീൻ ആക്ടേർസ് ഗിൽഡ്അവാർ | Outstanding Performance by a Female Actor in a Comedy Series | Friends | നാമനിർദ്ദേശം |
2003 | ഇൻഡിപെൻഡൻറ് സ്പിരിറ്റ് അവാർഡ്സ്. | Best Female Lead | The Good Girl | നാമനിർദ്ദേശം |
2003 | സാറ്റലൈറ്റ് അവാർഡ് | Best Performance by an Actress in a Motion Picture, Comedy or Musical | The Good Girl | നാമനിർദ്ദേശം |
2003 | ഓൺലൈൻ ഫിലിം ക്രിട്ടിക്സ് സൊസൈറ്റി. | Best Actress | The Good Girl | നാമനിർദ്ദേശം |
2003 | ടീൻ ചോയിസ് അവാർഡ്സ് | Choice Movie Actress – Drama/Action Adventure | The Good Girl | വിജയിച്ചു |
2003 | ടീൻ ചോയിസ് അവാർഡ്സ് | Choice Movie Liplock | The Good Girl | നാമനിർദ്ദേശം |
2003 | ടീൻ ചോയിസ് അവാർഡ്സ് | Choice Movie Liar | The Good Girl | നാമനിർദ്ദേശം |
2003 | ടീൻ ചോയിസ് അവാർഡ്സ് | Choice Movie Actress – Comedy | Bruce Almighty | നാമനിർദ്ദേശം |
2003 | ടീൻ ചോയിസ് അവാർഡ്സ് | Choice TV Actress – Comedy | Friends | വിജയിച്ചു |
2003 | പീപ്പിൾസ് ചോയിസ് അവാർഡ്സ്. | Favorite Female Television Performer | Friends | വിജയിച്ചു |
2003 | അഫോൺബ്ലാഡറ്റ് TV പ്രൈസ്, സ്വീഡൻ | Best Foreign TV Personality – Female | Friends | വിജയിച്ചു |
2003 | ലോഗീ അവാർഡ്സ് | Most Popular Overseas TV Program | Friends | വിജയിച്ചു |
2003 | കിഡ്സ് ചോയിസ് അവാർഡ്സ്. | Favorite Television Actress | Friends | നാമനിർദ്ദേശം |
2004 | എമ്മി അവാർഡ്സ് | Outstanding Lead Actress in a Comedy Series | Friends | നാമനിർദ്ദേശം |
2004 | സക്രീൻ ആക്ടേർസ് ഗിൽഡ്അവാർ | Outstanding Performance by an Ensemble in a Comedy Series | Friends | നാമനിർദ്ദേശം |
2004 | ലോഗീ അവാർഡ്സ് | Most Popular Overseas Star | Friends | വിജയിച്ചു |
2004 | ലോഗീ അവാർഡ്സ് | Most Popular Overseas TV Program | Friends | വിജയിച്ചു |
2004 | MTV Movie Awards | Best Kiss | Bruce Almighty | നാമനിർദ്ദേശം |
2004 | MTV Movie Awards | Best Dance Sequence | Along Came Polly | നാമനിർദ്ദേശം |
2004 | പീപ്പിൾസ് ചോയിസ് അവാർഡ്സ്. | Favorite Female Television Performer | Friends | വിജയിച്ചു |
2004 | Teen Choice Awards | Choice TV Actress – Comedy | Friends | വിജയിച്ചു |
2004 | Aftonbladet TV Prize, Sweden | Best Foreign TV Personality – Female | Friends | വിജയിച്ചു |
2004 | കിഡ്സ് ചോയിസ് അവാർഡ്സ്. | Favorite Television Actress | Friends | നാമനിർദ്ദേശം |
2005 | ShoWest Convention Awards | Female Star of the Year | വിജയിച്ചു | |
2005 | TV ലാൻറ് അവർഡ്സ് | Little Screen/Big Screen Star | നാമനിർദ്ദേശം | |
2006 | TV ലാൻറ് അവർഡ്സ് | Most Memorable Kiss | Friends | നാമനിർദ്ദേശം |
2006 | TV ലാൻറ് അവർഡ്സ് | Little Screen/Big Screen Star | നാമനിർദ്ദേശം | |
2006 | ടീൻ ചോയിസ് അവാർഡ്സ് | Choice Movie Chemistry (shared with Vince Vaughn) | The Break-Up | വിജയിച്ചു |
2006 | ടീൻ ചോയിസ് അവാർഡ്സ് | Choice Movie Actress – Comedy | The Break-Up | നാമനിർദ്ദേശം |
2007 | പീപ്പിൾസ് ചോയിസ് അവാർഡ്സ്. | Favorite Female Movie Star | വിജയിച്ചു | |
2007 | പീപ്പിൾസ് ചോയിസ് അവാർഡ്സ്. | Favorite On-Screen Match-Up | The Break-Up | നാമനിർദ്ദേശം |
2007 | TV ലാൻറ് അവർഡ്സ് | Little Screen/Big Screen Star | നാമനിർദ്ദേശം | |
2007 | TV ലാൻറ് അവർഡ്സ് | Break Up That Was So Bad It Was Good | Friends | നാമനിർദ്ദേശം |
2007 | GLAAD Media Awards | Vanguard Award | വിജയിച്ചു[5] | |
2007 | CineVegas International Film Festival | Best Short Film | Room 10 | വിജയിച്ചു |
2009 | എമ്മി അവാർഡ്സ് | Outstanding Guest Actress in a Comedy Series | 30 Rock | നാമനിർദ്ദേശം |
2009 | Women in Film Los Angeles | Crystal Award for Excellence in Film | വിജയിച്ചു | |
2009 | ടീൻ ചോയിസ് അവാർഡ്സ് | Choice Movie Actress – Comedy | Marley & Me | നാമനിർദ്ദേശം |
2009 | ടീൻ ചോയിസ് അവാർഡ്സ് | Choice Movie Actress – Comedy | He's Just Not That Into You | നാമനിർദ്ദേശം |
2009 | കിഡ്സ് ചോയിസ് അവാർഡ്സ്. | Favorite Movie Actress | Marley & Me | നാമനിർദ്ദേശം |
2010 | പീപ്പിൾസ് ചോയിസ് അവാർഡ്സ്. | Favorite Movie Actress | നാമനിർദ്ദേശം | |
2011 | MTV Movie Awards | Best Female Performance | Just Go With It | നാമനിർദ്ദേശം |
2011 | Spike Guys' Choice Awards | Decade of Hotness | വിജയിച്ചു |
അവലംബം
തിരുത്തുക- ↑ Tindera, Michela. "From A 'Friends' Star To A Microneedling Founder: Four Women Entrepreneurs To Watch In 2017". Forbes. Forbes. Retrieved 14 June 2017.
- ↑ "Jennifer Aniston". E! Online. E!. Retrieved September 19, 2011.
- ↑ "Jennifer Aniston Movie Box Office Results". boxofficemojo.com. Retrieved July 30, 2010.
- ↑ LYNN HIRSCHBERG (21). "The Screens Issue. Screens Goddess". The New York Times. Retrieved August 9, 2009.
{{cite news}}
: Check date values in:|date=
and|year=
/|date=
mismatch (help); Unknown parameter|month=
ignored (help) - ↑ "Jennifer Aniston Vanguard Award GLAAD" (Flash Video). YouTube. April 25, 2007. Retrieved June 23, 2010.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് ജെന്നിഫർ ആനിസ്റ്റൺ
- ജെന്നിഫർ ആനിസ്റ്റൺ ഓൾ മൂവി വെബ്സൈറ്റിൽ
- ജെന്നിഫർ ആനിസ്റ്റൺ യാഹൂ മൂവിസിൽ