കദംബവള്ളി
(Jasminum malabaricum എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പശ്ചിമഘട്ടതദ്ദേശവാസിയായ ഒരു വള്ളിച്ചെടിയാണ് കദംബവള്ളി. (ശാസ്ത്രീയനാമം: Jasminum malabaricum). അമ്പലങ്ങളുടെ അടുത്തു നട്ടുവളർത്താറുണ്ട്. പൂജകൾക്ക് ഉപയോഗിക്കുന്നു. വടക്കേ ഇന്ത്യയിൽ വളരെ വിരളമായേ കാണാറുള്ളൂ.[1] വൈൽഡ് ജാസ്മിൻ, മലബാർ ജാസ്മിൻ ,കാട്ടു മുല്ല എന്നെല്ലാം അറിയപ്പെടുന്നു.
കദംബവള്ളി (മലബാർ മുല്ല) | |
---|---|
പൂമൊട്ടുകൾ | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | |
Species: | J. malabaricum
|
Binomial name | |
Jasminum malabaricum Wight
|
അവലംബം
തിരുത്തുകപുറത്തേക്കുള്ള കണ്ണികൾ
തിരുത്തുകവിക്കിസ്പീഷിസിൽ Jasminum malabaricum എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
Jasminum malabaricum എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.