ജാൻ സ്റ്റീൻ
(Jan Steen എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ജാൻ ഹാവിക്‌സൂൺ സ്റ്റീൻ (c. 1626 - 1679 ഫെബ്രുവരി 3-ന് സംസ്‌കരിക്കപ്പെട്ടു) പതിനേഴാം നൂറ്റാണ്ടിലെ ഡച്ച് സുവർണ്ണകാലഘട്ടത്തിൽ ജീവിച്ചിരുന്ന പ്രമുഖ ചിത്രകാരന്മാരിൽ ഒരാളായിരുന്നു. അദ്ദേഹത്തിന്റെ കലാസൃഷ്ടികൾ അവയുടെ മനഃശാസ്ത്രപരമായ ഉൾക്കാഴ്ച, നർമ്മബോധം, വർണ്ണസമൃദ്ധി എന്നിവയ്ക്ക് പേരുകേട്ടതാണ്.[1]
ജാൻ സ്റ്റീൻ | |
---|---|
ജനനം | ജാൻ ഹാവിക്‌സൂൺ സ്റ്റീൻ c. 1626 |
മരണം | 1679 ഫെബ്രുവരി 3-ന് അടക്കം ചെയ്തു (52-53 വയസ്സ്) |
ദേശീയത | ഡച്ച് |
വിദ്യാഭ്യാസം | നിക്കോളായെസ് നപ്ഫെർ, അഡ്രിയാൻ വാൻ ഓസ്റ്റേഡ്, ജാൻ വാൻ ഗോയെൻ |
അറിയപ്പെടുന്നത് | പെയിൻറിംഗ് |
പ്രസ്ഥാനം | ഡച്ച് സുവർണ്ണ കാലഘട്ട പെയിന്റിംഗ് |
അവലംബം
തിരുത്തുക- ↑ "Jan Steen painter". global.britannica.com. Retrieved October 16, 2014.