ജെയിംസ് ചാഡ്വിക്ക്

(James Chadwick എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

സർ ജെയിംസ് ചാഡ്വിക്ക് ഇംഗ്ലണ്ടിൽ ജീവിച്ചിരുന്ന ഭൗതികശാസ്ത്ജ്ജനും, നോബൽ സമ്മാന ജേതാവുമാണ്. ന്യൂട്രോൺ കണികയുടെ കണ്ടുപിടിത്തതിന്റെ പേരിലാണ് ചാഡ്വിക്ക് ഏറ്റവുമധികം അറിയപ്പെടുന്നത്.

ജെയിംസ് ചാഡ്വിക്ക്
പ്രമാണം:Chadwick.jpg
ജനനം(1891-10-20)20 ഒക്ടോബർ 1891
മരണം24 ജൂലൈ 1974(1974-07-24) (പ്രായം 82)
പൗരത്വംUnited Kingdom
കലാലയംUniversity of Manchester
University of Cambridge
അറിയപ്പെടുന്നത്Discovery of the neutron
പുരസ്കാരങ്ങൾNobel Prize in Physics (1935)
Franklin Medal (1951)
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലംഭൗതികശാസ്ത്രം
സ്ഥാപനങ്ങൾTechnical University of Berlin
Liverpool University
Gonville and Caius College
Cambridge University
Manhattan Project
അക്കാദമിക് ഉപദേശകർErnest Rutherford
Hans Geiger
ഡോക്ടറൽ വിദ്യാർത്ഥികൾMaurice Goldhaber
Ernest C. Pollard
Charles Drummond Ellis

ജീവിതരേഖ

തിരുത്തുക

1891ൽ ഇംഗ്ലണ്ടിലെ മാൻചെസ്റ്ററിൽ ജനിച്ചു. കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയിലായിരുന്നു ഉപരിപഠനം. 1924ൽ കാവൻഡിഷ് ലാബോറട്ടറിയിൽ അസിസ്റ്റന്റ് ഡയറക്ടറായി നിയമിതനായി .ആറ്റത്തിലെ ന്യൂട്രോൺ കണിക കണ്ടുപിടിച്ചത് ജെയിംസ് ചാഡ്വിക്കാണ്. 1935ൽ ന്യൂട്രോൺ കണ്ടുപിടിത്തത്തിനു അദ്ദേഹത്തിന് നോബൽ സമ്മാനം ലഭിച്ചു. 1974ൽ അന്തരിച്ചു.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ജെയിംസ്_ചാഡ്വിക്ക്&oldid=4102022" എന്ന താളിൽനിന്ന് ശേഖരിച്ചത്