ജെയിംസ് ബ്ലന്റ്
(James Blunt എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഒരു ഇംഗ്ലീഷ് ഗായകനും, സംഗീത സംവിധായകനും, ഗാനരചയ്താവുമാണ് ജെയിംസ് ബ്ലന്റ്.[1][2]
ജെയിംസ് ബ്ലന്റ് | |
---|---|
പശ്ചാത്തല വിവരങ്ങൾ | |
ജന്മനാമം | James Hillier Blount |
വിഭാഗങ്ങൾ | പോപ്പ് റോക്ക്, സോഫ്റ്റ് റോക്ക് ഫോക്ക് റോക്ക്, ബ്രിട്ട്-പോപ്പ് |
തൊഴിൽ(കൾ) | ഗായകൻ, ഗാനരചയിതാവ, സംഗീത സംവിധായകൻ |
ഉപകരണ(ങ്ങൾ) | Vocals, guitar, piano, keyboards, violin |
വർഷങ്ങളായി സജീവം | 2004 – ഇന്നുവരെ |
ലേബലുകൾ | Warner Bros. Records, Atlantic Records |
വെബ്സൈറ്റ് | jamesblunt |
ജീവിതരേഖ
തിരുത്തുക1974-ൽ ഇംഗ്ലണ്ടിൽ ജനനം. 1996-ൽ സോഷ്യോളജിയിൽ ബിരുദം നേടി.[3] പിതാവിന്റെ നിർബദ്ധത്തിന് വഴങ്ങി ആർമിയിൽ ചേർന്നു. കൊസൊവൊയിലെ മാസിഡോണിയ-യൊഗോസ്ലോവിയ അതിർത്തിയിൽ നാറ്റോ സൈന്യത്തിൽ സേവനമനുഷ്ടിച്ചു. 2002-ൽ ആർമിയിൽ നിന്ന് പിരിഞ്ഞു.
2003-ൽ ആദ്യ ആൽബം "ബാക്ക് ടു ബെഡ്ലം" പുറത്തുവന്നു.[4][5] ഈ ആൽബത്തിലെ "യു ആർ ബ്യൂട്ടിഫുൾ" എന്ന ഗാനം വളരെ പ്രശസ്തമായി. ലോകത്താകമാനം ബാക്ക് ടു ബെഡ്ലം 11 മില്യൺ കോപ്പികൾ വിറ്റഴിഞ്ഞു.[6] അമേരിക്കയിൽ മാത്രം 2.6 മില്യൻ കോപ്പികൾ വിൽക്കപ്പെട്ടു. ഒരു വർഷത്തിനുള്ളിൽ ഏറ്റവും വേഗത്തിൽ വിറ്റഴിഞ്ഞ ആൽബം എന്ന ഗിന്നസ് റെക്കോർഡ് നേടി.[7] 2007-ൽ രണ്ടാമത് ആൽബം "ഓൾ ദി ലോസ്റ്റ് സോൾസ്" പുറത്തിറങ്ങി.
ആൽബങ്ങൾ/ഗാനങ്ങൾ
തിരുത്തുക- Back to Bedlam (13-06-2005)
- All the Lost Souls (17-09-2007)
- Some Kind of Trouble (08-11-2010)
- James Blunt Live at Manchester Apollo (Jan. 2008)
- High (18-10-2004)
- Wisemen (07-03-2005)
- You're Beautiful (30-05-2005)
- Goodbye My Lover (19-12-2005)
- 1973 (23-07-2007)
- Same Mistake (03-12-2007)
- Carry You Home (07-07-2008)
- I Really Want You (04-08-2008)
- Love, Love, Love (10-11-2008)
- Live From London EP (28-06-05)
- iTunes Live: London Festival EP (18-04-2008)
- Chasing Time: The Bedlam Sessions (Live at the BBC) (13-02-2006)[8]
പുരസ്ക്കാരങ്ങൾ
തിരുത്തുകഗ്രാമി പുരസ്ക്കാരങ്ങൾ
തിരുത്തുക- 2007 Best New Artist - നാമനിർദ്ദേശം - ജെയിംസ് ബ്ലന്റ്
- 2007 Record of the Year - നാമനിർദ്ദേശം - യു ആർ ബ്യൂട്ടിഫുൾ
- 2007 Song of the Year - നാമനിർദ്ദേശം - യു ആർ ബ്യൂട്ടിഫുൾ
- 2007 Best Male Pop Vocal Performance - നാമനിർദ്ദേശം - യു ആർ ബ്യൂട്ടിഫുൾ
- 2007 Best Pop Vocal Album - നാമനിർദ്ദേശം - ബാക്ക് ടു ബെഡ്ലം
മറ്റു പുരസ്ക്കാരങ്ങൾ
തിരുത്തുക- 2005
- 2005 MTV Europe Music Awards – Best New Act
- |Q Awards – Best New Act
- Digital Music Awards – Best Pop Act
- 2006
- NRJ Music Awards (France) – Best International Newcomer
- BRIT Awards – Best pop act and Best Male Vocalist
- ECHO Awards (Germany) – Best International Newcomer
- NME Awards – Worst Album
- MTV Australia Video Music Awards – Song of the Year for - യു ആർ ബ്യൂട്ടിഫുൾ
- Ivor Novello Awards – Most Performed Work and International Hit of the Year
- 2006 MTV Video Music Awards – Best Male Video and Best Cinematography
- World Music Awards 2006|World Music Awards – Best New Artist in the World and Biggest Selling British Artist in the World
- Teen Choice Awards (United States) – Choice Music Male Artist
- 2008
- ECHO (music award)|ECHO Awards (Germany) – Best International Male Artist
- 2010
- Virgin Media Music Awards – The Hottest Male
- 2011
- Regenbogen Awards (Germany) – Best International Male Artist
അവലംബം
തിരുത്തുക- ↑ "James Blunt: Biography". Allmusic.com. Retrieved 28 April 2009.
- ↑ National Archives, England & Wales, Birth Index: 1916–2005 volume 6b, page 446 confirms birth as Q1, 1974
- ↑ "In Touch. (newsletter)" (PDF). University of Bristol Alumni Association. Autumn 2005. p. 2. Archived from the original (PDF) on 2011-07-21. Retrieved 31 May 2009.
- ↑ Neal, Chris (November 2007). "Back from Bedlam". Performing Songwriter. Performing Songwriter Enterprises, LLC. pp. 56–60.
- ↑ "Back to Bedlam album liner notes". Atlantic Records. October 2004.
{{cite journal}}
: Cite journal requires|journal=
(help) - ↑ Sisario, Ben (19 September 2007). "Making a Career After a Monster Hit". The New York Times. Retrieved 3 February 2008.
- ↑ "Back to Bedlam British sales certificate". British Phonographic Industry. 2 February 2007. Archived from the original on 2007-12-20. Retrieved 10 February 2008.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2011-09-24. Retrieved 2011-09-02.
കൂടുതൽ വായനക്ക്
തിരുത്തുകപുറമേനിന്നുള്ള കണ്ണികൾ
തിരുത്തുകWikimedia Commons has media related to Category:James Blunt.
- JamesBlunt.com Official James Blunt website
- ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് ജെയിംസ് ബ്ലന്റ്
- James Blunt ട്വിറ്ററിൽ