ജെയ്‌ഷ് ഇ മൊഹമ്മദ്

(Jaish-e-Mohammed എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ജെയ്‌ഷ് ഇ മൊഹമ്മദ്
جيش محمد
Leadersമസൂദ് അസർ
Dates of operation2000-മുതൽ ഇപ്പോഴും
IdeologyIslamic fundamentalism
{{Infobox militant organization
|name     = 
|logo     = 
|caption  = 
|dates    = 
|leader   = 
|motives  = 
|area     = 
|ideology = 
|crimes   = 
|attacks  = 
|status   = 
}}

ഫലകക്കുരുക്ക് കണ്ടെത്തിയിരിക്കുന്നു: ഫലകം:Infobox militant organization

{{Infobox militant organization
|name     = Liberation Tigers of Tamil Eelam
|logo     = Placeholder.png
|caption  = The symbol of the LTTE
|dates    = 1975 – present
|leader   = [[Velupillai Prabhakaran]]
|motives  = The creation of a separate state in the north and east of Sri Lanka 
|area     = [[Sri Lanka]], [[India]]
|ideology = [[Tamil nationalism]]
|crimes   = Numerous [[suicide attack|suicide bombings]], [[Terrorist attacks attributed to the LTTE|attacks against civilians]], [[Military use of children in Sri Lanka|use of child soldiers]], [[Expulsion of Muslims from Jaffna|acts of ethnic cleansing]]
|attacks  = [[Central Bank bombing]], [[Palliyagodella massacre]], [[Dehiwala train bombing]]
|status   = Banned as a terrorist organization by 32 countries
}}

For all fields, no wikilinks are automatically incorporated into the infobox. Therefore, if you want anything to be linked to something else, they must be added when including the template.

  • name - The name of the organization; most likely this will match the article title, but you can change it to something slightly different if required. Compulsory; all others are optional.
  • logo - The main logo of the organization. Do not include the “Image:” prefix.
  • caption - A description of the logo or its use; will usually not be required.
  • leader – the normally recognized leader of the organization.
  • objectives – The ‘’’primary’’’ objectives of the organization. Do not elaborate in the infobox; give a basic outline only, and a detailed description in the article text.
  • area – The countries / areas in which the organization carries out its primary activities.
  • ideology - The ideology of the organization, if present.
  • crimes - The major kinds of crimes the organization commits; particular acts belong in the next fields.
  • attacks – A few notable attacks carried out by the organization.
  • status – The status of the organization. For example, list countries that have labeled it as a terrorist organization.

ജെയ്‌ഷ് ഇ മൊഹമ്മദ് (Jaish-e-Mohammed) (ഉർദു: جيش محمد, (വാഗർത്ഥം "മുഹമ്മദിന്റെ സേന"), ചുരുക്കി JeM; (മറ്റ് എഴുത്തുകൾ Jaish-e-Muhammed, Jaish-e-Mohammad അല്ലെങ്കിൽ Jaish-e-Muhammad) എന്നത് കാശ്മീരിലെ ഒരു ഇസ്ലാമിസ്റ്റ് ഭീകരസംഘടനയാണ്.[1] ഈ സംഘടനയുടെ പ്രധാനലക്ഷ്യം കാശ്മീരിനെ ഇന്ത്യയിൽ നിന്നും വേർപെടുത്തുക എന്നതാണ്. ഇതിനായി ഇന്ത്യയിൽ പ്രത്യേകിച്ചും ജമ്മു കാശ്മീരിൽ നിരവധി ഭീകരാക്രമണങ്ങൾ ഈ സംഘടന നടത്തിയിട്ടുണ്ട്.[2][3] 2002 മുതൽ ഇതിനെ പാകിസ്താൻ നിരോധിച്ചിട്ടുണ്ട് എന്ന് പറയുന്നെങ്കിലും അവിടെ അവർ സ്വതന്ത്രമായി പ്രവർത്തിച്ചു വരുന്നു.[4]

ജമ്മു കാശ്മീരിലെ ഏറ്റവും ഭീകരവും മാരകവുമായ സംഘടനയായി കരുതപ്പെടുന്ന [1][5]ജെയ്‌ഷ് ഇ മൊഹമ്മദിനെ ആസ്ത്രേലിയ, കാനഡ, ഇന്ത്യ, യുനൈറ്റെഡ് അറബ് എമിരേറ്റ്സ്, ബ്രിട്ടൻ, അമേരിക്ക, ഐക്യരാഷ്ട്രസഭ എന്നിവ ഭീകരസംഘടനയായി പ്രഖ്യാപിച്ചിട്ടുണ്ട്.

ഹർക്കത് ഉൾ മുജാഹിദ്ദീനുമായി ബന്ധമുള്ള പല ഭീകരെയും ഉൾപ്പെടുത്തി പാകിസ്താന്റെ ഇന്റർ സർവീസ് ഇന്റലിജൻസാണ് ജെയ്‌ഷ് ഇ മൊഹമ്മദിനെ ഉണ്ടാക്കിയത് എന്ന് കരുതപ്പെടുന്നു.[6] 1999 -ൽ ഈ തീവ്രവാദികൾ കാഠ്മണ്ഡുവിൽ നിന്നും ദില്ലിയിലേക്കുള്ള ഇന്ത്യൻ എയർലൈൻസ് വിമാനം തട്ടിക്കൊണ്ടുപോവുകയും താലിബാൻ നിയന്ത്രണത്തിലുള്ള കാണ്ഡഹാറിൽ ഇറക്കുകയും ചെയ്തു. അവിടെ അവർക്കുവേണ്ടുന്ന സംരക്ഷണം പാകിസ്താന്റെ ഉദ്യോഗസ്ഥരും താലിബാനും നൽകുകയുണ്ടായി. ഒരു യാത്രികന്റെ കഴുത്ത് അറുത്തതിനെത്തുടർന്ന് ഇന്ത്യൻ ഗവണ്മെന്റ് ഭീകരരുടെ ആവശ്യങ്ങൾ അംഗീകരിച്ച് ഭീകരരായ മസൂദ് അസറിനെയും ഒമർ സൈദിനെയും അഹമ്മെദ് സർഗറിനെയും മോചിപ്പിക്കുകയും ചെയ്തു.ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil) മോചിതരായ ഭീകരർ ഇന്റർ സർവീസ് ഇന്റലിജൻസിന്റെ സഹായത്തോടെ പാകിസ്താനിലേക്ക് കടന്നു.[6] പുറത്തിറങ്ങിയ അസറിനെ പുതുതായി ഉണ്ടാക്കിയ ജെയ്‌ഷ് ഇ മൊഹമ്മദ് എന്ന സംഘടനയുടെ തലവനാക്കി ഫണ്ടുപിരിവിനായി പാകിസ്താനിലെങ്ങും വിജയശ്രീലാളിതനാക്കി കൊണ്ടുനടക്കുകയും ചെയ്തു.[7]

  1. 1.0 1.1 Cronin, Audrey Kurth; Huda Aden; Adam Frost; Benjamin Jones (2004-02-06). "Foreign Terrorist Organizations" (PDF). CRS Report for Congress. Washington, D.C.: Congressional Research Service: 40–43. Retrieved 2009-12-02. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; "congressional" എന്ന പേര് വ്യത്യസ്തമായ ഉള്ളടക്കത്തോടെ നിരവധി തവണ നിർവ്വചിച്ചിരിക്കുന്നു
  2. "Jaish-e-Mohammad: A profile", BBC News, 2002-02-06, retrieved 2009-12-02
  3. "Attack May Spoil Kashmir Summit". spacewar.com. Retrieved 20 May 2015.
  4. "Terror group builds big base under Pakistani officials' noses". McClatchy. Archived from the original on 2016-01-10. Retrieved 3 Jan 2016.
  5. Raman, B. (2001). "Jaish-e-Mohammed (JeM)—A Backgrounder". South Asia Analysis Group. Archived from the original on 2010-06-16. Retrieved 2016-04-08. {{cite journal}}: Cite journal requires |journal= (help)
  6. 6.0 6.1 C. Christine Fair, Bringing back the Dead: Why Pakistan Used the Jaishe-Mohammad to Attack an Indian Airbase, Huffington Post, 12 January 2016.
  7. Barzilai, Yaniv (2014), 102 Days of War: How Osama bin Laden, al Qaeda & the Taliban Survived 2001, Potomac Books, Inc., pp. 97–, ISBN 978-1-61234-533-8

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ജെയ്‌ഷ്_ഇ_മൊഹമ്മദ്&oldid=3660016" എന്ന താളിൽനിന്ന് ശേഖരിച്ചത്