ജയ്‌ഹിന്ദ് ടി.വി.

(JaiHind TV എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


24 മണിക്കൂറും പ്രവർത്തിക്കുന്ന ഒരു മലയാളം ടെലിവിഷൻ ചാനൽ ആണ്‌ ജയ്‌ഹിന്ദ് ടി.വി.2007 ഓഗസ്റ്റ് 17-ന്‌ ഡൽഹിയിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധി ചാനൽ ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിനു കീഴിലുള്ള ഒരു ചാനൽ ആണ്‌ ഇത്.

ഭാരത് ബ്രോഡ്കാസ്റ്റിങ് നെറ്റ്വർക്ക് ലിമിറ്റഡ് ആന്റ് ജയ്‌ഹിന്ദ് കമ്യൂണിക്കേഷൻസ്

ആസ്ഥാനം

തിരുത്തുക

തിരുവനന്തപുരത്താണ്‌ ചാനലിന്റെ ആസ്ഥാനം.

SATELLITE INSAT 2E/APR1 Downlink Freq 4050.5 MHZ Recieve Polarisation VERTICAL SYMBOL RATE 5.084 MSPS FEC 7/8

"https://ml.wikipedia.org/w/index.php?title=ജയ്‌ഹിന്ദ്_ടി.വി.&oldid=4136147" എന്ന താളിൽനിന്ന് ശേഖരിച്ചത്