ജഗന്നാഥ് പ്രസാദ് ദാസ്
ഇന്ത്യന്‍ രചയിതാവ്
(Jagannath Prasad Das എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഒരു ഒറിയ എഴുത്തുകാരനാണ് ജഗന്നാഥ് പ്രസാദ് ദാസ് (ജനനം: 1936).
ജഗന്നാഥ് പ്രസാദ് ദാസ് | |
---|---|
ജനനം | 1936 പുരി, ഒഡിഷ |
തൂലികാ നാമം | J.P., J.P. Das |
ഭാഷ | ഒറിയ, ഇംഗ്ലീഷ് |
ദേശീയത | ഇന്ത്യൻ |
പൗരത്വം | ഇന്ത്യൻ |
പഠിച്ച വിദ്യാലയം | Ravenshaw University |
Period | 1960s |
Genre | കവി |
ശ്രദ്ധേയമായ രചന(കൾ) | പരികർമ (Poetry) Je Jahar Nirjanata |
അവാർഡുകൾ | സരസ്വതി സമ്മാൻ, കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം (2006) |
ജീവിതരേഖ
തിരുത്തുക1936ൽ ഒഡിഷയിലെ പുരിയിൽ ജനനം.
സാഹിത്യ ജീവിതം
തിരുത്തുകഒറിയ ഭാഷയിലാണ് ദാസ് എഴുതിത്തുടങ്ങിയത്.
നോവലുകൾ
തിരുത്തുക- ദേശ കല പാത്ര (1992)
- അലിമല്ലിക (1993)
- ഒറിയ ഷോട്ട് സ്റ്റോറീസ് (1983)
- ഗ്രോവിങ് ആന്റ് ഇന്ത്യൻ സ്റ്റാർ (1991)
- അണ്ടർ എ സൈലന്റ് സൺ (1992)
- കവിത 93 (1993)
മറ്റ് കൃതികൾ
തിരുത്തുകഒറിയ കവിതകൾ
തിരുത്തുക- പ്രതം പുരുഷ്
- പരികർമ
- പൂർവപർ-1
- പൂർവപർ-2
- അഹ്നിംഗ്
പുരസ്കാരങ്ങൾ
തിരുത്തുകഅവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2007-03-04. Retrieved 2014-05-02.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2014-04-23. Retrieved 2014-05-02.