ജാക്ക് ഡാനിയൽസ്
(Jack Daniel's എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ജാക്ക് ഡാനിയൽ അമേരിക്കൻ ഐക്യനാടുകളിൽ നിർമ്മിക്കപ്പെടുന്ന ഒരുതരം വിസ്കി ആണ്. ലോകത്തിലെ തന്നെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന മദ്യമാണ്.[1] [2] 1956-ൽ ബ്രൗൺ ഫോർമൻ കോർപ്പറേഷന്റെ കീഴിലുള്ള ജാക്ക് ഡാനിയൽ മദ്യ നിർമ്മാണശാലയിലാണ് ഇതിന്റെ നിർമ്മാണം ആരംഭിക്കുന്നത്.[3][4]
Subsidiary of Brown-Forman | |
വ്യവസായം | മദ്യം നിർമ്മിക്കൽ |
സ്ഥാപിതം | Lynchburg, Tennessee (1875 |
സ്ഥാപകൻ | Jack Daniel |
ആസ്ഥാനം | , |
പ്രധാന വ്യക്തി |
|
Production output | 11 million cases (2012) |
$121,700,000 | |
ജീവനക്കാരുടെ എണ്ണം | over 500 |
മാതൃ കമ്പനി | Brown-Forman Corporation |
വെബ്സൈറ്റ് | www |
ജാക്ക് ഡാനിയൽ ഡിസ്റ്റിലറി | |
Location | TN 55 Lynchburg, Tennessee |
---|---|
NRHP reference # | 72001248 |
Added to NRHP | സെപ്റ്റംബർ 14, 1972 |
ഇതും കാണുക
തിരുത്തുക- ജിം ബീം
- ഇവാൻ വില്യംസ്
- മേക്കേഴ്സ് മാർക്ക്
- ഏർലീ ടൈംസ്
അവലംബം
തിരുത്തുക- ↑ Hughes, T.,World's best-selling spirits revealed (and the winner is very unexpected), The Daily Mail, June 6, 2012.
- ↑ Stengel, Jim. "Jack Daniel's Secret: The History of the World's Most Famous Whiskey". The Atlantic. Retrieved March 26, 2012.
{{cite web}}
: Italic or bold markup not allowed in:|publisher=
(help) - ↑ "Slight Change of Recipe". Time Magazine. Time Magazine. August 5, 1966. Archived from the original on 2013-08-27. Retrieved July 25, 2008.
- ↑ "Tennessee Jurisdictions Allowing Liquor Sales" (PDF). Tennessee Alcoholic Beverage Commission. Retrieved September 8, 2014.