ഇവർ (2003 ചലച്ചിത്രം)
മലയാള ചലച്ചിത്രം
(Ivar (2003 film) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ടി.കെ. രാജീവ് കുമാർ തിരക്കഥ എഴുതി സംവിധാനം ചെയ്ത് 2003-ൽ പ്രദർശനം ആരംഭിച്ച ചലച്ചിത്രമാണ് ഇവർ. ജയറാം, ബിജു മേനോൻ, ഭാവന എന്നിവർ മുഖ്യ കഥാപാത്രമായി അഭിനയിച്ച ഈ ചലച്ചിത്രത്തിന്റെ നിർമാതാവ് സന്തോഷ് ദാമോദരനാണ്. സിദ്ദിഖ്, ജനാർദ്ദനൻ, രിസബാവ, വിനായകൻ എന്നിവർ ഉൾപ്പെടെ അഭിനയിച്ചിട്ടുണ്.
Ivar | |
---|---|
പ്രമാണം:Ivar (film).gif | |
സംവിധാനം | T. K. Rajeev Kumar |
നിർമ്മാണം | Santhosh Damodaran |
രചന | T. K. Rajeev Kumar |
അഭിനേതാക്കൾ | Jayaram Bhavana Biju Menon |
സംഗീതം | Srinivas[1] |
റിലീസിങ് തീയതി |
|
രാജ്യം | India |
ഭാഷ | Malayalam |
അഭിനേതാക്കൾ
തിരുത്തുക- ജയറാം രാഘവമേനോന്‍
- ബിജു മേനോന് പാമ്പ് ജോസ്
- ഭാവന നന്ദിനി
- ദേവി അജിത് റീത്ത
- സിദ്ദിഖ് ജേക്കബ് മാത്യു
- ജനാർദ്ദനൻ എസ്. കെ. നായര്‍ ഐ. പി. എസ്
- Rizabawa പ്രേം കുമാര്‍
- അനൂപ് മേനോൻ തോമസ് ഐ. പി. എസ്
- വിനായകൻ വിനായകൻ
- അനില്‍ മുരളി ഹക്കിം
- പി. ബാലചന്ദ്രൻ മിന്നൽ തങ്കച്ചന്
അവലംബം
തിരുത്തുകപുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- ↑ Parayath, Prakash (2009-01-08). "Versatile musician". Metro Plus Thiruvananthapuram. The Hindu. Archived from the original on 2012-11-03. Retrieved 2009-03-04.