ഇരൂപ്പാറ
തിരുവനന്തപുരം ജില്ലയിലെ ഒരു ഗ്രാമം
(Iroopara എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കേരളത്തിൽ തിരുവനന്തപുരം ജില്ലയിലെ ഒരു ഗ്രാമമാണ് ഇരൂപ്പാറ. [1] തിരുവനന്തപുരം നഗരത്തിന്റെ പ്രാന്തപ്രദേശങ്ങളിലൊന്നാണിത്. 2014- ലെ നഗര ആസൂത്രണത്തിനിടയിൽ വിജയകരമായ ഒരു "ഇൻസ്റ്റിറ്റ്യൂഷണൽ ഏരിയ" ആയി ഇത് മാറി.[2][3]
Iroopara Ayiroopara[1] | |
---|---|
ഗ്രാമം | |
Coordinates: 8°35′11″N 76°53′52″E / 8.586290°N 76.8976500°E | |
രാജ്യം | India |
സംസ്ഥാനം | കേരളം |
ജില്ല | Thiruvananthapuram |
Taluk | Thiruvananthapuram Taluk |
• ഭരണസമിതി | Gram panchayat |
(2001) | |
• ആകെ | 21,256 |
• ഔദ്യോഗികം | മലയാളം, ഇംഗ്ലീഷ് |
സമയമേഖല | UTC+5:30 (IST) |
PIN | 695584 |
വാഹന റെജിസ്ട്രേഷൻ | KL- |
ജനസംഖ്യ
തിരുത്തുക2001 ലെ സെൻസസ് പ്രകാരം ഇരൂപ്പാറയിൽ ജനസംഖ്യ 21,256 ആണ്. ഇതിൽ 10,408 പുരുഷന്മാരും 10,848 സ്ത്രീകളും ആണ്[4]
അവലംബം
തിരുത്തുക- ↑ 1.0 1.1 Content Management Team Collectorate Thiruvananthapuram. "Villages of Thiruvananthapuram Taluk". National Informatics Centre (NIC), Government of India. Archived from the original on 25 August 2015.
- ↑ "Mass Relay Strike at Ayiroopara Called off". The New Indian Express. 7 May 2014. Archived from the original on 25 August 2015.
- ↑ "Minister: Draft Masterplan to be Revised". The New Indian Express. 8 May 2014. Archived from the original on 25 August 2015.
- ↑ "Census of India : Villages with population 5000 & above". Registrar General & Census Commissioner, India. Archived from the original on 2008-02-11. Retrieved 2008-12-10.
.