ഇർഫാൻ ഹബീബ്

(Irfan Habib എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പ്രമുഖ ഇന്ത്യൻ മാർക്സിസ്റ്റ് ചരിത്രകാരനാണ് ഇർഫാൻ ഹബീബ്.(ജ:1931) പ്രാചീന, മദ്ധ്യകാല ഭാരതചരിത്രത്തെക്കുറിച്ചുള്ള ഗവേഷണപഠനങ്ങൾ അദ്ദേഹത്തിന്റെ പ്രധാന സംഭാവനകളിൽപ്പെടുന്നു. ഹൈന്ദവ, ഇസ്ലാം മൗലികവാദത്തോട് കടുത്ത എതിർപ്പുള്ള വ്യക്തി ആയിരിന്നു ഇദ്ദേഹം [1]. മുഗൾ കാലഘട്ടത്തിലെ കാർഷിക വ്യവസ്ഥയെക്കുറിച്ചുള്ള (1556-1707) ഒരു സുപ്രധാന ഗ്രന്ഥത്തിന്റെ കർത്താവു കൂടിയാണ് അദ്ദേഹം.

ഇർഫാൻ ഹബീബ്
ഇർഫാൻ ഹബീബ് അലിഗഢിലെ വസതിയിൽ
പൗരത്വംIndian
കലാലയം
പുരസ്കാരങ്ങൾ
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലംചരിത്രം
ഡോക്ടർ ബിരുദ ഉപദേശകൻസി.സി.ഡേവീസ്

വിദ്യാഭ്യാസം

തിരുത്തുക

അലിഗഢ് മുസ്ലിം സർവ്വകലാശാലയിൽ നിന്നും ചരിത്രത്തിൽ ബി.എ, എം.എ ബിരുദങ്ങൾ നേടിയ ഹബീബ് തുടർന്നു ഓക്സ്ഫഡിലെ ന്യൂ കോളേജിലാണ് ഉപരിപഠനം നടത്തിയത്. ഡോക്റ്റർ സി.സി ഡേവിസിനു കീഴിൽ ഡി.ഫിൽ പൂർത്തിയാക്കുകയും തുടർന്ന് അദ്ധ്യാപനത്തിലേയ്ക്കും ഗവേഷണത്തിലേയ്ക്കും തിരിയുകയും ചെയ്തു.

സ്ഥാനങ്ങൾ

തിരുത്തുക

1975-77 വരെയും 1984-94 വരെയും അലിഗഢ് മുസ്ലിം സർവ്വകലാശാലയിലെ അഡ്വാൻസ് സ്റ്റഡി വിഭാഗത്തിന്റെ എകോപകൻ/ചെയർമാൻ ആയിരിന്നു. 1986 മുതൽ 1990 വരെ ഇന്ത്യൻ കൌൺസിൽ ഫോർ ഹിസ്ടോറിക്കൽ റിസർച്ചിന്റെ ചെയർമാൻ ആയിരിന്നു[2]. ഇന്ത്യൻ ഹിസ്ററി കോൺഗ്രസിൽ ജനറൽ സെക്രട്ടറി, സെക്ക്ഷനൽ പ്രസിഡണ്ട്‌, ജനറൽ പ്രസിഡണ്ട്‌ (1981) എന്നീ സ്ഥാനങ്ങളിൽ ഉണ്ടായിരുന്നു [citation needed].

ഗ്രന്ഥങ്ങൾ

തിരുത്തുക
  • The Agrarian System of Mughal India 1556–1707. First published in 1963 by Asia Publishing House. Second, extensively revised, edition published in 1999 by Oxford University Press.
  • An Atlas of the Mughal Empire: Political and Economic Maps With Detailed Notes, Bibliography, and Index. Oxford University Press, 1982
  • Essays in Indian History – Towards a Marxist Perception. Tulika Books, 1995.
  • The Economic History of Medieval India: A Survey. Tulika Books, 2001.
  • Medieval India: The Study of a Civilization. National Book Trust, 2008.
  • People's History of India – Part 1: Prehistory. Aligarh Historians Society and Tulika Books, 2001.
  • People’s History of India Part 2 : The Indus Civilization. Aligarh Historians Society and Tulika Books, 2002.
  • A People's History of India Vol. 3 : The Vedic Age. (Co-author Vijay Kumar Thakur) Aligarh Historians Society and Tulika Books, 2003.
  • A People's History of India – Vol 4 : Mauryan India. (Co-author Vivekanand Jha) Aligarh Historians Society and Tulika Books, 2004.
  • A People's History of India – Vol 28 : Indian Economy, 1858–1914. Aligarh Historians Society and Tulika Books, 2006.

മലയാളത്തിലേക്ക് തർജിമ ചെയ്യപ്പെട്ടവ

തിരുത്തുക
  • ജാതി വ്യവസ്ഥയും പണവും
  • കാടുകാണാതെ മരം കാണുന്നവർ
  • ഗാന്ധിയും ദേശീയപ്രസ്ഥാനം മുതൽ സോഷ്യലിസത്തെകുറിച്ചുളളതുവരെ
  • പ്രാക്ചരിത്രം
  • ബൈന്ധവ നാഗരീകത
  • ദേശീയ സമരത്തിലെ വഴിതാരകൾ
  • ഹൈദരാലിക്കും ടിപ്പുസുൽത്താനും കീഴിൽ
  • ഇന്ത്യാചരിത്രവ്യാഖ്യാനം മാർക്‌സിസ്റ്റ് സമീപനവും
  • ദേശീയ സമരത്തിലെ വഴിത്താരകൾ (വിവർത്തനം: സി. പി. അബൂബക്കർ)

തിരുത്തിയവ

തിരുത്തുക
  • The Cambridge Economic History of India – Volume I: 1200–1750 (co-editor Tapan Raychaudhari)
  • UNESCO History of Civilizations of Central Asia, Vol 5 : Development in contrast: from the sixteenth to the mid-nineteenth century. (Co-editors Chahryar Adle and K M Baikapov)
  • UNESCO History of Humanity, Vol 4: From the seventh to the sixteenth century. (With various co-editors).
  • UNESCO History of Humanity, Vol 5: From the sixteenth to the eighteenth century. (With various co-editors).
  • The Growth of Civilizations in India And Iran
  • Sikh History from Persian Sources
  • Akbar and His India
  • India – Studies in the History of an Idea
  • State & Diplomacy under Tipu Sultan
  • Confronting Colonialism
  • Medieval India – 1
  • A World to Win – Essays on the Communist Manifesto (co-editors Aijaz Ahmed and Prakash Karat)
  1. Historian: Prof Irfan Habib outlookindia.com. Magazine | 23 April 2007. Retrieved 15January 2013
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2018-11-15. Retrieved 2016-12-29.

പുറം കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ഇർഫാൻ_ഹബീബ്&oldid=3658754" എന്ന താളിൽനിന്ന് ശേഖരിച്ചത്