ഇന്റു ദി വൈൽഡ് (ചലച്ചിത്രം)
(Into the Wild (film) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
2007-ൽ പുറത്തിറങ്ങിയ ഹോളിവുഡ് ചലച്ചിത്രമാണ് ഇന്റു ദി വൈൽഡ്. 1996-ൽ പ്രസിദ്ധീകരിച്ച ഇന്റു ദി വൈൽഡ് എന്ന പുസ്തകത്തെ ആസ്പദമാക്കിയാണ് ചിത്രം. ഇന്റു ദി വൈൽഡ് ക്രിസ്റ്റൊഫർ മക്കെൻഡ്ലസ് നടത്തിയ യാത്രയുടെ ആവിഷ്കാരമാണ്. ഷോൺ പെന്നാണ് ചിത്രത്തിന്റെ തിരക്കഥ രചനയും സംവിധാനവും നിർവഹിച്ചത്.
ഇന്റു ദി വൈൽഡ് | |
---|---|
സംവിധാനം | ഷോൺ പെൻ |
നിർമ്മാണം | ഷോൺ പെൻ Art Linson William Pohlad |
തിരക്കഥ | ഷോൺ പെൻ |
ആസ്പദമാക്കിയത് | Into the Wild by Jon Krakauer |
അഭിനേതാക്കൾ | Emile Hirsch Marcia Gay Harden William Hurt Jena Malone Catherine Keener Brian Dierker Vince Vaughn Zach Galifianakis ക്രിസ്റ്റെൻ സ്റ്റ്യുവർട്ട് Hal Holbrook |
സംഗീതം | Michael Brook Kaki King Eddie Vedder Canned Heat |
ഛായാഗ്രഹണം | Eric Gautier |
ചിത്രസംയോജനം | Jay Cassidy |
സ്റ്റുഡിയോ | Square One C.I.H. Linson Film River Road Entertainment[1] |
വിതരണം | Paramount Vantage |
റിലീസിങ് തീയതി |
|
രാജ്യം | അമേരിക്കൻ ഐക്യനാടുകൾ |
ഭാഷ | ഇംഗ്ലീഷ് |
ബജറ്റ് | $15 million |
സമയദൈർഘ്യം | 148 minutes |
ആകെ | $56,255,142[2] |
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുകഅവലംബം
തിരുത്തുക- ↑ Sources from the opening credits on film.
- ↑ Worldwide Total Gross data from Box Office Mojo