ഇന്റർസ്റ്റെല്ലാർ

സാഹസിക ശാസ്ത്ര ചലച്ചിത്രം
(Interstellar (film) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

2014 ലെ ഒരു ഇതിഹാസ സയൻസ് ഫിക്ഷൻ ചലച്ചിത്രമാണ് ഇന്റർസ്റ്റെല്ലാർ (Interstellar)[1][2][3] . ക്രിസ്റ്റഫർ നോളൻ ആണ് രചനകളും സംവിധാനവും, നിർമ്മാണവും നിർവഹിച്ചിട്ടുള്ളത്. ഈ ചിത്രത്തിലെ വ്യക്തികൾ : മാത്യു മക്കോ നാഗെ, ആനി ഹാത്ത് വേ, ജെസ്സിക്ക ചാസ്റ യ്ൻ,ബിൽ ഇർവിൻ,എലൻ ബർസ്റ്റിൻ, മാറ്റ് ഡാമൺ,മൈക്കിൾ കെയിൻ എന്നിവരാണ് വ്യക്തികൾ. ഈ ചിത്രം ഒരു കൂട്ടം ബഹിരാകാശ യാത്രികരുടെ കഥയാണിത്.

  1. "10 of the Best Sci-Fi Movies Based on Actual Science". Collider. September 19, 2022. Archived from the original on December 6, 2022. Retrieved December 6, 2022.
  2. "Interstellar: How it Was One of the Most Scientifically Accurate Sci-Fi Movies Ever". August 31, 2022. Archived from the original on December 6, 2022. Retrieved December 6, 2022.
  3. Thorne, Kip. "Applied Physics/Physics Colloquium: Kip Thorne – The Physics of the Cult Movie Interstellar". Stanford University. Archived from the original on March 2, 2023. Retrieved March 2, 2023. Christopher Nolan's cult science fiction film Interstellar (2014) sprang from a treatment co-authored by physicist Kip Thorne, and so had real science — both firm and speculative — embedded in it from the outset.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ഇന്റർസ്റ്റെല്ലാർ&oldid=4094080" എന്ന താളിൽനിന്ന് ശേഖരിച്ചത്