ഇന്റർനെറ്റ് വിപണനം
(Internet marketing എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
വിക്കിപീഡിയയുടെ ഗുണനിലവാരത്തിലും, മാനദണ്ഡത്തിലും എത്തിച്ചേരാൻ ഈ ലേഖനം വൃത്തിയാക്കി എടുക്കേണ്ടതുണ്ട്. ഈ ലേഖനത്തെക്കുറിച്ച് കൂടുതൽ വിശദീകരണങ്ങൾ നൽകാനാഗ്രഹിക്കുന്നെങ്കിൽ ദയവായി സംവാദം താൾ കാണുക. ലേഖനങ്ങളിൽ ഈ ഫലകം ചേർക്കുന്നവർ, ഈ താൾ വൃത്തിയാക്കാനുള്ള നിർദ്ദേശങ്ങൾ കൂടി ലേഖനത്തിന്റെ സംവാദത്താളിൽ പങ്കുവെക്കാൻ അഭ്യർത്ഥിക്കുന്നു. |
ഇന്റർനെറ്റ് ഉപയോഗിച്ച് ഉത്പന്നങ്ങളും സേവനങ്ങളും വിപണനോദ്ദേശത്തോടെ പ്രചരിപ്പിക്കുകയും വിൽക്കുകയും ചെയ്യുന്നതിനെയാണ് ഇന്റർനെറ്റ് വിപണനം അഥവാ ഇന്റർനെറ്റ് മാർക്കറ്റിങ് എന്ന് പറയുന്നത്. ഇതിന് വെബ് മാർക്കറ്റിങ്, ഓൺലൈൻ മാർക്കറ്റിങ്, വെബ്‌വെർട്ടൈസിങ്, ഇ-മാർക്കറ്റിങ് എന്നും പറയാറുണ്ട്. ഇ-മെയിൽ, വയർലെസ് മീഡിയ എന്നിവയുപയോഗിച്ചുള്ള മാർക്കറ്റിങും ഇതിൽ പെടും. ഇതു കൂടാതെ ഡിജിറ്റൽ കൺസ്യൂമർ ഡേറ്റ, ഇലക്ട്രോണിക് കസ്റ്റമർ റിലേഷൻഷിപ്പ് മാനേജ്മെന്റ് (ECRM) സിസ്റ്റെംസ് എന്നിവയെയും ഈ വിഭാഗത്തിൽ പെടുത്തുന്നു.[1]
വിക്കിമീഡിയ വിക്കിപാഠശാലയിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട
പരിശീലനക്കുറിപ്പുകൾ Marketing എന്ന താളിൽ ലഭ്യമാണ്
പ്രചാരണത്തിന് ഇന്റെർനെറ്റ് സാമൂഹിക കവാടങളായ റ്റ്വിറ്റർ, ഫേസ്ബുക്ക്, ലിങ്ക്ഡിൻ മുതലായ സോഷ്യൽ നെറ്റ്‌വർക്കിങ് സൈറ്റുകൾ വ്യാപാരികളെ വ്യാപകമായി സഹായിക്കുന്നു.
അവലംബം
തിരുത്തുക- ↑ Jaakko Sinisalo; et al. (2007). "Mobile customer relationship management: underlying issues and challenges". Business Process Management Journal. 13 (6): 772. doi:10.1108/14637150710834541.
{{cite journal}}
: Explicit use of et al. in:|author=
(help)