അന്താരാഷ്ട്ര ഗണിത സംഘടന

(International Mathematical Union എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

അന്താരാഷ്ട്ര തലത്തിൽ ഗണിതശാസ്ത്ര മേഖലയിൽ അർപ്പണമനോഭാവത്തോടെ പ്രവർത്തിക്കുന്ന ഒരു സർക്കാർ ഇതര സംഘടനയാണ് (non-governmental organisation) അന്താരാഷ്ട്ര ഗണിത സംഘടന (IMU). അന്താരാഷ്ട്ര സയൻസ് കൗൺസിലിൽ അംഗമാണ്. അന്താരാഷ്ട്ര ഗണിത ഒളിമ്പ്യാഡിനെ പിന്തുണയ്ക്കുന്നു. 77 രാ‍ജ്യങ്ങളിലെ ഗണിത ശാസ്ത്ര സംഘടനകളാണ് ഇതിലെ അംഗങ്ങൾ.

അന്താരാഷ്ട്ര ഗണിത സംഘടന
പദവിunincorporated association, recognized as a charitable organization by the internal revenue service of Berlin, Germany
ലക്ഷ്യംPromoting International Cooperation in Mathematics
Location
പ്രസി‍ഡന്റ്
Ingrid Daubechies
മാതൃസംഘടനInternational Council for Science
വെബ്സൈറ്റ്mathunion.org

അവലംബങ്ങൾ

തിരുത്തുക