ഇൻസ്പെക്ടർ ലെസ്ട്രേഡ്

(Inspector Lestrade എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

സർ ആർതർ കോനാൻ ഡോയൽ രചിച്ച ഷെർലക് ഹോംസ് കഥകളിൽ പ്രത്യക്ഷപ്പെടുന്ന സ്കോട്ലന്റ് യാർഡിലെ പോലീസ് ഉദ്യോഗസ്ഥനാണ് ഇൻസ്പെക്ടർ ജി ലെസ്ട്രേഡ്. കോനാൻ ഡോയലിന്റെ  എഡിൻബറോ യൂണിവേഴ്സിറ്റി ദിനങ്ങളിൽ അവിടെയുണ്ടായിരുന്നു ജോസഫ് അലക്സാണ്ട്രെ ലെസ്ട്രേഡ് (സെന്റ് ലൂസിയൻ മെഡിക്കൽ വിദ്യാർത്ഥി) ന്റെ പേരാണ് ഈ കഥാപാത്രത്തിന് ഉപയോഗിച്ചത്. "ദി അഡ്വെഞ്ചേഴ്സ് ഓഫ് ദി കാർഡ്ബോർഡ് ബോക്സ്" എന്ന കഥയിൽ ജി എന്ന പേരിലായാണ് ലെസ്ട്രേഡിന്റെ ആദ്യ അവതരണം. "പരുക്കൻ മുഖമുള്ള ഇരുണ്ട കണ്ണുകളുള്ള ഉയരം കുറഞ്ഞ മനുഷ്യൻ" എന്നാണ് ലെസ്ട്രേഡിന്റെ ആദ്യ വിവരണം.

G. Lestrade
Sherlock Holmes character
Inspector Lestrade arresting a suspect, by Sidney Paget.
ആദ്യ രൂപംA Study in Scarlet
അവസാന രൂപം"The Adventure of the Three Garridebs"
രൂപികരിച്ചത്Sir Arthur Conan Doyle
Information
ലിംഗഭേദംMale
തലക്കെട്ട്Detective Inspector
ദേശീയതBritish

Appearances in canon

തിരുത്തുക
Case Case Date Publishing Date Location
എ സ്റ്റഡി ഇൻ സ്കാർലറ്റ് 1881 1887 ലണ്ടൻ, ഇംഗ്ലണ്ട്
"ദ അഡ്വഞ്ചർ ഓഫ് ദ കാർഡ്ബോർഡ് ബോക്സ്" 1890 1893 ലണ്ടൻ ബറോ ഓഫ് ക്രോയ്ഡൺ
"ദ അഡ്വഞ്ചർ ഓഫ് ദ നോബ്ൾ ബാച്ച്ലർ" 1888 1892 ലണ്ടൻ
"ദ ബോസ്കോംബ് വാലി മിസ്റ്ററി" 1889 1891 ഹെർഫോർഡ്ഷയർ
ദ ഹൌണ്ട് ഓഫ് ദ ബാസ്കർവില്ലെസ് 1889 1901 ഡെവൺ
"ദ അഡ്വഞ്ചർ ഓഫ് ദ എംപ്റ്റി ഹൌസ്" 1894 1903 ലണ്ടൻ, ഇംഗ്ലണ്ട്
"ദ അഡ്വഞ്ചർ ഓഫ് ദ സെക്കന്റ് സ്റ്റയിൻ" 1888 1905 ലണ്ടൻ, ഇംഗ്ലണ്ട്
"ദ അഡ്വഞ്ചർ ഓഫ് ദ നോർവുഡ് ബിൽഡർ" 1894 1903 സൌത്ത് നോർവുഡ്
"ദ ബ്രൂസ്-പാർട്ടിംഗ്ടൺ പ്ലാൻസ്" 1895 1908 വൂൾവിച്ച്
"ദ അഡ്വഞ്ചർ ഓഫ് ചാൾസ് അഗസ്റ്റസ് മിൽവെർട്ടൻ" unknown 1904 ഹാംപ്സ്റ്റഡ്, ഇക്കാലത്തെ ലണ്ടൻ ബറോ ഓഫ് കാംഡെൻ
"ദ അഡ്വഞ്ചർ ഓഫ് ദ സിക്സ് നപ്പോളിയൻസ്" 1900 1904 ലണ്ടൻ, ഇംഗ്ലണ്ട്
"ദ ഡിസപ്യറൻസ് ഓഫ് ലേഡി ഫ്രാൻസെസ് കാർഫാക്സ്" 1901 1911 ലൌസൻ
"ദ അഡ്വഞ്ചർ ഓഫ് ദ ത്രീ ഗാരിഡെബ്സ്" 1902 1924 മിഡിൽസെക്സ്, ടൈബൺ ട്രീ

ഇതും കാണുക

തിരുത്തുക
  • Inspector Hopkins
  • List of Sherlock Holmes inspectors

ബിബ്ലിയോഗ്രാഫി

തിരുത്തുക
  • "Starring Sherlock Holmes" David Stuart Davies; Titan Books, 2001

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ഇൻസ്പെക്ടർ_ലെസ്ട്രേഡ്&oldid=3411172" എന്ന താളിൽനിന്ന് ശേഖരിച്ചത്