ഇൻഫോസിസ് പുരസ്കാരം

(Infosys Prize എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഇൻഫോസിസ് പുരസ്കാരം , ശാസ്ത്ര-സാങ്കേതിക-സാമൂഹ്യ-മാനവീയ വിഷയങ്ങളിൽ ശ്രദ്ധേയമായ ഗവേഷണ-പഠനങ്ങൾ നടത്തിയിട്ടുള്ള പ്രഗൽഭരായ ഇന്ത്യക്കാർക്കു ഇൻഫോസിസ് സയൻസ് ഫൗണ്ടേഷൻ നല്കുന്ന ബഹുമതിയാണ്[1]. ഈ പുരസ്കാരത്തിൻറെ ഭാഗമായി സ്വർണപതക്കവും, ബഹുമതി പത്രവും സമ്മാനത്തുകയും(യു.എസ് ഡോളർ 100,000 അഥവാ തത്തുല്യമായ ഇന്ത്യൻ രൂപ ) ജേതാവിനു ലഭിക്കുന്നു. സമ്മാനത്തുകക്ക് നികുതിയില്ല. 2008-ൽ ഗണിതശാസ്ത്രത്തിനായി തുടക്കം കുറിച്ചു. പിന്നീട് മറ്റു മേഖലകളും ഉൾപ്പെടുത്തപ്പെട്ടു.

The Infosys Prize
പ്രമാണം:Infosys Prize.jpg
അവാർഡ്Contributions in six categories of research:
  1. Engineering and Computer Science
  2. Humanities
  3. Life Sciences
  4. Mathematical Sciences
  5. Physical Sciences
  6. Social Sciences
രാജ്യംIndia
നൽകുന്നത്Infosys Science Foundation
ആദ്യം നൽകിയത്2008
ഔദ്യോഗിക വെബ്സൈറ്റ്http://www.infosys-science-foundation.com

ഇൻഫോസിസ് സയൻസ് ഫൗണ്ടേഷൻ

തിരുത്തുക

ഡോ. എൻ. ആർ. നാരായണ മൂർത്തി,ഡോ. നന്ദൻ നിലെക്കെനി, ഡോ. ഷിബുലാൽ, ഡോ മോഹൻദാസ് പൈ, എസ്. ഗോപാലകൃഷ്ണൻ, ദിനേഷ്, ശ്രീനാഥ് ബട്നി എന്നിവർ അംഗങ്ങളായുള്ള ട്രസ്റ്റ് ആണ് ഇൻഫോസിസ് സയൻസ് ഫൗണ്ടേഷൻറെ ഭാരവാഹികൾ.

പുരസ്കാരം- വിശദാംശങ്ങൾ

തിരുത്തുക


  1. "Infosys Prize". infosys-science.foundation.com. Retrieved 2020-02-10.
"https://ml.wikipedia.org/w/index.php?title=ഇൻഫോസിസ്_പുരസ്കാരം&oldid=3281414" എന്ന താളിൽനിന്ന് ശേഖരിച്ചത്