ശ്രീനി മണവാട്ടിത്തവള
(Indosylvirana sreeni എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ശ്രീനി മണവാട്ടിത്തവള, (Hylarana sreeni) റാമിഡെ (Ramidae) കുടുംബത്തിൽ പെട്ട ഒരു തവള സ്പീഷിസ് ആണ്. ഇവ കേരളത്തിലും തമിഴ്നാട്ടിലുമായി പശ്ചിമ ഘട്ടത്തിന്റെ തെക്ക് പടിഞ്ഞാറ് ഭാഗത്തും പടിഞ്ഞാറൻ ഭാഗത്തും ആയി 100 മീറ്റർ മുതൽ 1000 മീറ്റർ വരെ ഉയരത്തിൽ കാണുന്നു.[1]
ശ്രീനി മണവാട്ടിത്തവള | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
Domain: | Eukaryota |
കിങ്ഡം: | Animalia |
Phylum: | കോർഡേറ്റ |
Class: | Amphibia |
Order: | Anura |
Family: | Ranidae |
Genus: | Hylarana |
Species: | H. sreeni
|
Binomial name | |
Hylarana sreeni |
റഫറൻസ്
തിരുത്തുക- Biju, Garg, Mahony, Wijayathilaka, Senevirathne & Meegaskumbura, 2014 : DNA barcoding, phylogeny and systematics of Golden-backed frogs (Hylarana, Ranidae) of the Western Ghats-Sri Lanka biodiversity hotspot, with the description of seven new species. Contributions to Zoology, 83:315 (PDF Archived 2014-11-02 at the Wayback Machine.).
- Holotype: BNHS 5869, by original designation. Type locality: "Siruvani, Kuddam, Palakkad dist., Kerala state, India".
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- Amphibian Species of the World: Hylarana sreeni Biju, Garg, Mahony, Wijayathilaka, Seneviranthne, and Meegaskumbura, 2014
- AmphibiaWeb: Hylarana sreeni