മഞ്ഞ മണവാട്ടിത്തവള
(Indosylvirana flavescens എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
റാനിഡേ എന്ന ഉഭയജീവികുടുംബത്തിലെ ഒരു സ്പീഷിസാണ് മഞ്ഞ മണവാട്ടിത്തവള (Yellowish Golden-backed Frog)[1]. (ശാസ്ത്രീയനാമം: Indosylvirana flavescens).[1 ഇത് പശ്ചിമഘട്ടതദ്ദേശവാസിയായ ഒരു തവളയാണ്. ഐ യു സി എൻ പട്ടികപ്രകാരമുള്ള പരിപാലന സ്ഥിതി വേണ്ടത്ര പഠനം നടക്കാത്ത ജീവിവർഗ്ഗങ്ങൾ എന്നാണ്.
മഞ്ഞ മണവാട്ടിത്തവള | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | I flavescens
|
Binomial name | |
Indosylvirana flavescens (Jerdon, 1853)
|
വിതരണം
തിരുത്തുകകേരളത്തിലെ വയനാട്, പാലക്കാട് ജില്ലകളിലും തമിഴ്നാട്ടിലെ നീലഗിരി ജില്ലയിലും കാണപ്പെടുന്നു.
കുറിപ്പുകൾ അവലംബം
തിരുത്തുക- ↑ "Indosylvirana flavescens". The American Museum of Natural History. The American Museum of Natural History. Retrieved 1 ഒക്ടോബർ 2016.