ഇന്തോനേഷ്യ എയർ ഏഷ്യ ഫ്ലൈറ്റ് 8501
സുരബ സിംഗപ്പൂർ വിമാനം
(Indonesia AirAsia Flight 8501 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഇന്തോനേഷ്യയിലെ സുരബയയിൽ നിന്ന് സിംഗപ്പൂറിലേക്ക് പുറപ്പെടുന്ന ഇന്തോനേഷ്യ എയർ ഏഷ്യയുടെ വിമാനമാണ് ഇന്തോനേഷ്യ എയർ ഏഷ്യ ഫ്ലൈറ്റ് 8501. മോശം കാലാവസ്ഥയെ തുടർന്ന് എയർബസ് എ320 ശ്രേണിയിൽ പെടുന്ന ഇപ്പറഞ്ഞ വിമാനം 2014 ഡിസംബർ 28-ന് കടലിൽ തകർന്നു വീണു. 7 ജീവനക്കാരടക്കം 162 യാത്രക്കാർ വിമാനത്തിൽ ഉണ്ടായിരുന്നു.
അപകടം ;ചുരുക്കം | |
---|---|
തീയതി | 28 ഡിസംബർ 2014 |
സംഗ്രഹം | ജാവ കടലിൽ തകർന്നു വീണു. അന്വേഷണം പുരോഗമിക്കുന്നു. |
സൈറ്റ് | Karimata Strait between Belitung and ബോർണിയോ, ജാവ കടൽ, ഇന്തോനേഷ്യ.[1] 3°22′15″S 109°41′28″E / 3.3708°S 109.6911°E |
യാത്രക്കാർ | 155 |
സംഘം | 7 |
മരണങ്ങൾ | 16 (confirmed)[2] 162 (presumed) |
അതിജീവിച്ചവർ | 0 (presumed) |
വിമാന തരം | എയർബസ് A320-200 |
ഓപ്പറേറ്റർ | ഇന്തോനേഷ്യ എയർ ഏഷ്യ |
രജിസ്ട്രേഷൻ | PK-AXC |
ഫ്ലൈറ്റ് ഉത്ഭവം | Juanda International Airport, Surabaya, ഇന്തോനേഷ്യ |
ലക്ഷ്യസ്ഥാനം | Singapore Changi Airport, സിംഗപ്പൂർ |
യാത്രക്കാരും ജീവനക്കാരും
തിരുത്തുകപൗരത്വം | എണ്ണം |
---|---|
ഇന്തോനേഷ്യ | 155 |
ദക്ഷിണ കൊറിയ | 3 |
ഫ്രാൻസ് | 1 |
മലേഷ്യ | 1 |
സിംഗപ്പൂർ | 1 |
യുണൈറ്റഡ് കിങ്ഡം | 1 |
ആകെ | 162 |
അവലംബം
തിരുത്തുക- ↑ "TNI AL: KRI Bung Tomo Evakuasi Jenazah Penumpang AirAsia dan Dibawa ke Pangkalan Bun". News. detik. 30 December 2014. Retrieved 30 December 2014.
- ↑ "AirAsia #QZ8501: Total of 16 bodies found so far, says Indonesian search agency". sg.news.yahoo.com. Retrieved 2 January 2015.