ഇന്ദിരാഗാന്ധി രാഷ്ട്രീയ മാനവ സംഗ്രഹാലയം

(Indira Gandhi Rashtriya Manav Sangrahalaya എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഭോപ്പാലിൽസ്ഥാപിച്ചിട്ടുള്ള ഒരു ആന്ത്രോപോളജി മ്യൂസിയമാണ് ഇന്ദിരാഗാന്ധി രാഷ്ട്രീയ മാനവ സംഗ്രഹാലയം (Indira Gandhi Rashtriya Manav Sangrahalaya)  (IGRMS) അഥവാ നാഷണൽ മ്യൂസിയം ഓഫ് ഹ്യൂമൻകൈന്റ് (National Museum of Humankind). ഇത് മ്യൂസിയം ഓഫ് മാൻ എന്ന പേരിലും അറിയപ്പെടുന്നു. മനുഷ്യപരിണാവും ഇന്ത്യൻ സംസ്കാരവും പ്രതിഫലിപ്പിക്കുന്നതാണ് ഈ മ്യൂസിയം.   ഭോപ്പാലിലെ ശ്യാമള ഹിൽസിൽ 200 ഏക്കറോളം സ്ഥലത്താണ് ഇത് പ്രവർത്തിക്കുന്നത് [1][2]. IGRMS ൽ പല തരത്തിലുള്ള പ്രദർശനങ്ങളുണ്ട്.

ഇന്ദിരാഗാന്ധി രാഷ്ട്രീയ മാനവ സംഗ്രഹാലയം
ഇന്ദിരാഗാന്ധി രാഷ്ട്രീയ മാനവ സംഗ്രഹാലയം
Map
സ്ഥാനംഭോപ്പാൽ , ഇന്ത്യ
നിർദ്ദേശാങ്കം23°13′56″N 77°22′39″E / 23.232279°N 77.37761°E / 23.232279; 77.37761
TypeAnthropology museumsആന്ത്രോപോളജി മ്യൂസിയം
വെബ്‌വിലാസംwww.igrms.gov.in
Rabari house

IGRMS ന് മെസൂരിിൽ ഒരു പ്രാദേശിക കേന്ദ്രം കൂടിയുണ്ട് [3]

  1. IGRMS website
  2. "International Museum Day to be celebrated on May 18". The Times of India. 27 Apr 2013. Archived from the original on 2013-12-19. Retrieved 12 May 2013.
  3. "Seminar on tribal and analogous culture". The Hindu. 2 Aug 2010. Archived from the original on 2013-06-29. Retrieved 12 May 2013.