തവിട്ടു കഴുകൻ
(Indian Vulture എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
തീവ്രമായി വംശനാശഭീക്ഷണി നേരിടുന്ന ഒരിനം കഴുകനാണ് തവിട്ട് കഴുകൻ[1] [2][3][4] - Indian Vulture.
തവിട്ട് കഴുകൻ Indian Vulture | |
---|---|
Indian vulture | |
ഗുരുതരമായ വംശനാശത്തിന്റെ വക്കിൽ (IUCN 3.1)ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil) | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | G. indicus
|
Binomial name | |
Gyps indicus (Scopoli, 1786)
| |
Synonyms | |
Gyps indicus indicus |
വിവരണം
തിരുത്തുകവലിപ്പത്തിൽ കരിങ്കഴുകനേക്കാൾ ചെറിയ ഇനമാണിത്. കനമേറിയ കഴുത്തും കട്ടിയുള്ള തൂവലുകളും ഇവയുടെ പ്രത്യേകതയാണ്. 5.5 മുതൽ 6.3 kg വരെ തൂക്കം കാണപ്പെടുന്ന ഇവയ്ക്ക് 80–100 cm വരെ നീളമുണ്ട്. പറക്കുമ്പോൾ ഇവയുടെ ചിറകുകൾ തമ്മിലുള്ള അകലം 205 മുതൽ 229 cm വരെയാണ്. തെക്കുകിഴക്കൻ പാകിസ്താൻ മുതൽ ഗംഗാതടത്തിനു തെക്കു നിന്നു തുടങ്ങി നീലഗിരി വരെ ഇവ കാണപ്പെടുന്നു. അപൂർവമായി ദക്ഷിണേന്ത്യയിലും ഇവ കാണപ്പെടുന്നു. കർണ്ണാടകയിലെ രാമനഗരം മലനിരകളിലാണ് ഇവ കൂടുതലായി കാണപ്പെടുന്നത്.
മൃഗങ്ങൾക്കൂള്ള മരുന്നായ diclofenac കൊണ്ട് ചികിത്സിച്ച മൃഗത്തിന്റെ മാംസം കഴിക്കുന്ന കഴുകന്റെ വൃക്ക തകരാറിലായി ചാവുന്നു. അങ്ങനെ വംശനാശാ ഭീഷണി നേരിടുന്ന പക്ഷിയാണ്. [5]
അവലംബം
തിരുത്തുക- ↑ J, Praveen (17 November 2015). "A checklist of birds of Kerala, India". Journal of Threatened Taxa. 7 (13): 7983–8009. doi:10.11609/JoTT.2001.7.13.7983-8009.
- ↑ "eBird India- Kerala". eBird.org. Cornell Lab of Ornithology. Retrieved 24 സെപ്റ്റംബർ 2017.
- ↑ കെ.കെ., നീലകണ്ഠൻ (2017). കേരളത്തിലെ പക്ഷികൾ (5 ed.). കേരള സാഹിത്യ അക്കാദമി. pp. 496–498. ISBN 978-81-7690-251-9.
{{cite book}}
:|access-date=
requires|url=
(help) - ↑ Grimmett, Richard; Inskipp, Tim; P.O., Nameer (2007). Birds of Southern India [Thekke Indiayile Pakshikal (Malayalam version)]. Mumbai: BNHS.
{{cite book}}
:|access-date=
requires|url=
(help); no-break space character in|title=
at position 52 (help) - ↑ tell me why. manorama publishers. 2017.
{{cite book}}
: Cite has empty unknown parameter:|coauthors=
(help); Unknown parameter|month=
ignored (help)
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുകGyps indicus എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.