ഇന്ത്യൻ ഒപ്പീനിയൻ
(Indian Opinion എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
1903-ൽ മഹാത്മാഗാന്ധി ദക്ഷിണാഫ്രിക്കയിൽ ആരംഭിച്ച പത്രമാണ് ഇന്ത്യൻ ഒപ്പീനിയൻ.[1] ദക്ഷിണാഫ്രിക്കയിൽ നിലനിന്നിരുന്ന വർണ്ണ വിവേചനത്തിനെതിരെ പോരാടാനും, ഇന്ത്യൻ കുടിയേറ്റകാരുടെ പൗരാവകാശങ്ങൾക് സംരക്ഷിക്കുന്നതിനു വേണ്ടിയുമാണ് പത്രം ആരംഭിച്ചത്. ഇംഗ്ലീഷിനു പുറമേ ഹിന്ദി, ഗുജറാത്തി, തമിഴ് ഭാഷകളിലും പത്രം അച്ചടിച്ചിരുന്നു.
തരം | വർത്തമാന പത്രം |
---|---|
സ്ഥാപിതം | ജൂൺ 6, 1903 |
ഭാഷ | ഇംഗ്ലീഷ് |
ആസ്ഥാനം | Phoenix |
അവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2013-09-21. Retrieved 2011-09-03.
- The Significance of Indian Opinion
- M. K. Gandhi. An Autobiography or the Story of My Experiments with Truth (1929)
പുറമേനിന്നുള്ള കണ്ണികൾ
തിരുത്തുക- Archives of Indian Opinion 1903-1914 Archived 2011-09-28 at the Wayback Machine.
- Archives of Indian Opinion 1950-1961
- Gandhipoetics.com Archived 2010-09-17 at the Wayback Machine. A site containing an anthology and an analysis of the Satyagraha poetry found in the Indian Opinion between 1909 and 1911.
- The Significance of Indian Opinion