ഇന്ത്യൻ ബാങ്ക്

(Indian Bank എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഭാരതത്തിലെ ഒരു ദേശസാൽകൃതബാങ്കാണ് ഇന്ത്യൻ ബാങ്ക്. ചെന്നൈ ആസ്ഥാനമായി 1907ലാണ് ഈ ബാങ്ക് സ്ഥാപിക്കപ്പെട്ടത്.1969 ജൂലൈ 19ൽ ഭാരതസർക്കാർ ദേശസാൽക്കരിച്ച 14 ബാങ്കുകളിൽ ഈ ബാങ്കും ഉൾപ്പെടുന്നു.

ഇന്ത്യൻ ബാങ്ക്
Public (BSE, NSE)
വ്യവസായംBanking
സ്ഥാപിതം1907
ആസ്ഥാനംChennai, India
പ്രധാന വ്യക്തി
T.M.Bashin (Chairman & MD)
വരുമാനം3895.99 Crores ~ $865m (2005-06)
ജീവനക്കാരുടെ എണ്ണം
22,000
മാതൃ കമ്പനിReserve Bank of India
വെബ്സൈറ്റ്www.indianbank.in

ചരിത്രം

തിരുത്തുക

1907ൽ സ്ഥാപിച്ച ഇന്ത്യൻ ബാങ്കിന്റെ സ്ഥാപകർ അണ്ണാമലൈയും രാസ്വാമി ചെട്ടിയാരും ആണ്.

നാൾവഴികൾ

തിരുത്തുക
  • 1907 ആഗസ്ത് 15ന് സ്ഥാപിക്കപ്പെട്ടു.
  • 1932ൽ കൊളോംബോയിൽ പ്രവർത്തനമാരംഭിച്ചു.
  • 1935ൽ ജാഫ്നയിൽ പ്രവർത്തനമാരംഭിച്ചു.എന്നാൽ 1939ൽ ഈ പ്രവർത്തനം അവസാനിപ്പിച്ചു.
  • 1987ൽ ബാങ്ക് ഓഫ് തഞ്ചാവൂരിനെ ഏറ്റെടുത്തു.
  • 2007ൽ പ്രവർത്തനത്തിന്റെ നൂറാം വാർഷികം ആഘോഷിച്ചു.


"https://ml.wikipedia.org/w/index.php?title=ഇന്ത്യൻ_ബാങ്ക്&oldid=1687570" എന്ന താളിൽനിന്ന് ശേഖരിച്ചത്